"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
'''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില  സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി  ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്.  [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
'''പ'''തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം.കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിൻറെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്.  തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റം കട്ടപിടിപ്പിച്ച്  ചേതോഹരവുമാക്കി.  സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഇത്നതരത്വീതിൽ നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്.   [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430134" എന്ന താളിൽനിന്ന് ശേഖരിച്ചത്