"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42545 (സംവാദം | സംഭാവനകൾ)
No edit summary
42545 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

=== സ്കൂൾ ട്രാഫിക് പോലീസ് ===
=== <u>സ്കൂൾ ട്രാഫിക് പോലീസ്</u> ===
കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ  Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.

=== വിദ്യാലയം വീട്ടിലേക്ക് ===
=== <u>വിദ്യാലയം വീട്ടിലേക്ക്</u> ===
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി.  കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ  മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ  മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി.

'''കോർണർ P .T.A'''
'''<u>കോർണർ P .T.A</u>'''

അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്.   

"https://schoolwiki.in/ഗവ._യു.പി.എസ്._ആട്ടുകാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്