"ബി വി എൽ പി എസ് ആനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 97: വരി 97:
<br>
<br>
----
----
{{#multimaps:9.299514.76.4512939|zoom=18}}
{{#multimaps:9.2992805,76.4514602|zoom=18}}

19:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി വി എൽ പി എസ് ആനാരി
വിലാസം
ആനാരി

ആനാരി
,
ചെറുതന പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 05 - 1918
വിവരങ്ങൾ
ഫോൺ0479 2417180
ഇമെയിൽ35414haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35414 (സമേതം)
യുഡൈസ് കോഡ്32110500502
വിക്കിഡാറ്റQ87478388
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജിതോമസ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജു എ. വി.
എം.പി.ടി.എ. പ്രസിഡണ്ട്ഹഫീന
അവസാനം തിരുത്തിയത്
25-01-202235414hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹരിപ്പാടിനടത്തുള്ള ആനാരി എന്ന ഗ്രാമത്തിലാണ് ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയുന്നത്

ചരിത്രം

എല്ലാ മതവിഭാഗങ്ങളിലും ഉള്ള കുട്ടികളും വിദ്യ അഭ്യസിച്ചു വന്ന ഒരു സരസ്വതി ക്ഷേത്രമായി ഇന്നും തലയുയർത്തി നിൽക്കുന്ന ആനാരി ബ്രഹ്മാനന്ദ വിലാസം സ്‌കൂൾ സ്ഥാപിച്ചത് 1918 ജൂണിലാണ്. 2 അധ്യാപകരോട് കൂടി 1,2 ക്ലാസുകൾ മാത്രമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ആദ്യം നിലനിന്നിരുന്നത് സ്‌കൂൾ മാനേജരായ ശ്രീ സുബ്രമണ്യൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു...തുടർന്നു വായിക്കാൻ 9 വർഷത്തിന് ശേഷം മൂന്നാം ക്ലാസും നാലാം  ക്ലാസും ആരംഭിച്ചു. തുടർന്നു ഇന്ന് സ്ഥിതി ചെയുന്ന സ്ഥലത്തേക്കു മാറ്റി. ഏതാണ്ട് നാലു തലമുറകളായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടി  ഈ സ്ഥാപനത്തിൽ നിന്നു പുറത്തിറങ്ങി. അവരിൽ  മിക്കവരും ഉന്നത സ്ഥാനത്ത് എത്തി ചേർന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചന്ദ്രശേഖർ കുറിപ്പ്
  2. വാസുദേവൻ പിള്ള
  3. പ്രസന്നകുമാരി
  4. സരോജിനിഅമ്മ
  5. ശ്രീദേവി പിള്ള
  6. സൗമിനി ശ്രീധർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോ മീറ്റർ)
  • എൻ.എച്ച്.66 തീരദേശപാതയിലെ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ



{{#multimaps:9.2992805,76.4514602|zoom=18}}

"https://schoolwiki.in/index.php?title=ബി_വി_എൽ_പി_എസ്_ആനാരി&oldid=1407155" എന്ന താളിൽനിന്ന് ശേഖരിച്ചത്