"നെടുമുടി എൻ എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 260: | വരി 260: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്/ പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം റോഡ്/കൊട്ടാരം ജംഗ്ഷൻ/ | |||
(പൂപ്പള്ളി ജംഗ്ഷനിൽ നിന്നും 2കി. മീ. തെക്കു് മാറി) | |||
{{#multimaps: 9.429163067568883, 76.40433281007283|ZOOM-18}} |
17:34, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെടുമുടി എൻ എസ് എൽ പി എസ് | |
---|---|
വിലാസം | |
നെടുമുടി നെടുമുടി , നെടുമുടി പി.ഒ. , 688503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | gnslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46207 (സമേതം) |
യുഡൈസ് കോഡ് | 32110800704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം http://panchayat.lsgkerala.gov.in/chambakkulamblock/ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമുടി http://panchayat.lsgkerala.gov.in/nedumudipanchayat/ |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. മിനി തങ്കപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സന്തോഷ് നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ജ്യോതി കിഷോർ |
അവസാനം തിരുത്തിയത് | |
25-01-2022 | Gnslps |
ആലപ്പുഴ ജില്ലയിലെ കുട്ടനാടു് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്. ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയിലും, സമീപപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
വളരെ പുരാതനമായ (1916 )കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ, സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത്, പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും, കമ്പ്യൂട്ടർ ലാബും, നിലവിൽ സ്കൂളിനുണ്ട്. കളിസ്ഥലവും, അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും, പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയ് ലെറ്റുകളും, യൂറിനലുകളും, കുടിവെള്ള സൗകര്യവുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ, ദൈനംദിന അസംബ്ലി, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും, മാതൃകാ ക്ലാസ്സ് മുറികൾ, ചുവർചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ നൽകി വരുന്നു. ഹൈടെക് ക്ളാസ്സ്, കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ്, ഗ്യാലറി, ജൈവ വൈവിധ്യപാർക്ക്, കുളം ഒരു ആവാസവ്യവസ്ഥ, ജൈവപച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, R O plant അതിവിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- എൻ സി സി.
- എസ് പി സി.
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ
ക്രമ നം. | പേരു് | കാലയളവു് |
---|---|---|
1 | ശ്രീമതി. അന്നമ്മ ഡൊമിനിക് | 2000 - 2002 |
2 | ശ്രീമിത. മേഴ്സി വർഗ്ഗീസ് | 2003 - 2004 |
3 | ശ്രീമതി. പി ജെ ഏലിയാമ്മ | 2005 - 2006 |
4 | ശ്രീമതി. വത്സമ്മ വി | 2006 - 2007 |
5 | ശ്രീ. എ ആർ പ്രസാദ് | 2007 - 2008 |
6 | ശ്രീമതി. ആനി സിറിയക് പി | 2009 - 2011 |
7 | ശ്രീമതി. എം എൽ വസന്തകുമാരി | 2011 - 2015 |
8 | ശ്രീമതി. ഷിനിമോൾ എം അറൗജ് | 2016 - 2020 |
9 | ശ്രീമതി. മിനി തങ്കപ്പൻ | 2020 - |
- സ്കൂളിലെ മുൻഅദ്ധ്യാപകർ (കൂടുതൽ കാലയളവു്)
ക്രമ നം. | പേരു് | കാലയളവു് |
---|---|---|
1 | ശ്രീമതി. ക്ലാരമ്മ ചാക്കോ | |
2 | ശ്രീമതി. രാഗിണി കെ പി |
നിലവിലുള്ള അദ്ധ്യാപകർ
ക്രമ നം. | പേരു് | കാലയളവു് |
---|---|---|
1 | ശ്രീമതി. മിനിമോൾ ജോസഫ് | |
2 | ശ്രീമതി. ബിന്ദു ആന്റണി | |
3 | ശ്രീമതി. ഷൈനി കെ ഒ | |
4 | ശ്രീമതി. കൊച്ചുത്രേസ്യാ ജിൻസി |
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. നെടുമുടി വേണു (സിനിമ നടൻ, സംവിധായകൻ, നാടക നടൻ)
2. ശ്രീ. രൺജി പണിക്കർ (സംവിധായകൻ, സിനിമ നടൻ)
3. ശ്രീ. നെടുമുടി ഹരികുമാർ (മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടു് ചെയർമാൻ)
4. ശ്രീ. പി ജെ അജയകുമാർ - മികച്ച കർഷകൻ (മുൻ പി റ്റി എ പ്രസിഡന്റ്)
5. കുമാരി ശ്രുതി ജയൻ - ഗായിക (നാടൻപാട്ടു്)
വഴികാട്ടി
ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്/ പൂപ്പള്ളി ജംഗ്ഷൻ - ചമ്പക്കുളം റോഡ്/കൊട്ടാരം ജംഗ്ഷൻ/ (പൂപ്പള്ളി ജംഗ്ഷനിൽ നിന്നും 2കി. മീ. തെക്കു് മാറി) {{#multimaps: 9.429163067568883, 76.40433281007283|ZOOM-18}}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46207
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ