"ജി.എൽ.പി.എസ്.ചാത്തങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11405 (സംവാദം | സംഭാവനകൾ)
11405 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
ഗവ.എൽ.പി സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് സിലോൺ മമ്മദ്കുഞ്ഞി എന്ന ആൾ സൗജന്യമായി നൽകിയ 13 ½ സ്ഥലത്ത് ഒരു ഹാൾ പണിത് സ്കൂൾ  പ്രവർത്തനം ആരംഭിച്ചു.ആദ്യ ബാച്ചിൽ 20 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ൽ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരൻനായർ എന്ന വ്യക്തി സംഭാവനയായി നൽകിയതാണ്.അതിൽ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകൾക്കായി 7 ശുചിമുറികൾ,   
 
സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി
* 4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,
ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.
 
* അതിനു മുന്നിലായി അലൂമിനിയംഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു
 
* സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം,
 
* ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര
 
* കുട്ടികൾക്കായി 7 ശുചിമുറികൾ
 
* സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്.  
 
* സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു.
 
* ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം.
 
* 4 ക്ലാസ് മുറികളും ഹൈടെക്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നാട്ടുവായന-സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ,
നാട്ടുവായന-സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ,
"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തങ്കൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്