"പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
വരി 86: വരി 86:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.732366817340724, 75.51453961570758 | width=800px | zoom=17}}'''തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ''' നിന്നും ഓട്ടോ/ ബസ് മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
{{Slippymap|lat=11.732366817340724|lon= 75.51453961570758 |zoom=16|width=800|height=400|marker=yes}}'''തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ''' നിന്നും ഓട്ടോ/ ബസ് മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)


'''NH66( തലശ്ശേരി-വടകര) റോഡിൽ''' തലശ്ശേരിയിൽ നിന്നും 3.5 കിലോമീറ്റർ അകലെ '''മാക്കൂട്ടം ബസ് സ്റ്റോപ്പിൽ''' നിന്നും ''''മാക്കൂട്ടം-പാറാൽ 'റോഡിൽ 500 മീറ്റർ''' അകലെയാണ് സ്ക്കൂൾ .
'''NH66( തലശ്ശേരി-വടകര) റോഡിൽ''' തലശ്ശേരിയിൽ നിന്നും 3.5 കിലോമീറ്റർ അകലെ '''മാക്കൂട്ടം ബസ് സ്റ്റോപ്പിൽ''' നിന്നും ''''മാക്കൂട്ടം-പാറാൽ 'റോഡിൽ 500 മീറ്റർ''' അകലെയാണ് സ്ക്കൂൾ .


'''NH38( തലശ്ശേരി- നാദാപുരം) റോഡിൽ''' തലശ്ശേരിയിൽ നിന്നും 5.5 കിലോമീറ്റർ അകലെ '''പാറാൽ ബസ് സ്റ്റോപ്പിൽ''' നിന്നും ''''പാറാൽ-മാക്കൂട്ടം'റോഡിൽ 2 കിലോമീറ്റർ''' അകലെയാണ് സ്ക്കൂൾ .
'''NH38( തലശ്ശേരി- നാദാപുരം) റോഡിൽ''' തലശ്ശേരിയിൽ നിന്നും 5.5 കിലോമീറ്റർ അകലെ '''പാറാൽ ബസ് സ്റ്റോപ്പിൽ''' നിന്നും ''''പാറാൽ-മാക്കൂട്ടം'റോഡിൽ 2 കിലോമീറ്റർ''' അകലെയാണ് സ്ക്കൂൾ .

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ പുന്നോൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പള്ളേരി ലക്ഷ്മി അമ്മ മെമ്മോറിയൽ യൂ പി സ്കൂൾ .

പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്
Palleri Lakshmi Amma Memorial UP School
വിലാസം
പുന്നോൽ

പുന്നോൽ പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0490 2359990
ഇമെയിൽplmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14263 (സമേതം)
യുഡൈസ് കോഡ്32020300836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ. സി .കെ
പി.ടി.എ. പ്രസിഡണ്ട്രേഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റുകളും ഉണ്ട് .അടുക്കളയും കുടിവെള്ള സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സബ്‌ജില്ലാതല മത്സരവിജയികൾ

മാനേജ്‌മെന്റ്

പുന്നോലിലെ ശ്രീ നാരായണമഠത്തിന്റെ നിയന്ത്രണത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

P. M. Satheesh

ഇന്ത്യൻ സിനിമാ മേഖലയിൽ സൗണ്ട് ഡിസൈനറായും , എഡിറ്ററായും പ്രശസ്തനായ വ്യക്തിത്വമാണ്.

വഴികാട്ടി

Map

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ ബസ് മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)

NH66( തലശ്ശേരി-വടകര) റോഡിൽ തലശ്ശേരിയിൽ നിന്നും 3.5 കിലോമീറ്റർ അകലെ മാക്കൂട്ടം ബസ് സ്റ്റോപ്പിൽ നിന്നും 'മാക്കൂട്ടം-പാറാൽ 'റോഡിൽ 500 മീറ്റർ അകലെയാണ് സ്ക്കൂൾ .

NH38( തലശ്ശേരി- നാദാപുരം) റോഡിൽ തലശ്ശേരിയിൽ നിന്നും 5.5 കിലോമീറ്റർ അകലെ പാറാൽ ബസ് സ്റ്റോപ്പിൽ നിന്നും 'പാറാൽ-മാക്കൂട്ടം'റോഡിൽ 2 കിലോമീറ്റർ അകലെയാണ് സ്ക്കൂൾ .