"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

== മുൻ സാരഥികൾ ==
<font size=6><center>ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</center></font size>
<center>
{| class="wikitable mw-collapsible" style="text-align:center; width:600px; height:200px" border=""
|+
|-
|'''വർഷം'''
|'''സാരഥികൾ'''
|
|-
|1957 
|കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി
|
|-
|1957-1995
|''' വിവരം ലഭ്യമല്ല'''             
|
|-
|-
|1995-96 -
|പി,പി,ഗോപാലൻ
|
|-
|-
|1996-98 
|വി.കെ.അഹമ്മദ്
|
|-
|-
|1998-2000
|സി.കെ നാരായണൻ നമ്പൂതിരി
|
|-
|-
|2000-01
|വിജയലക്ഷ്മി
|
|-   
|-
|2001-02
|ജയഭാരതി
|
|- 
|-
|2002-05
|സുമതി.വി
|
|- 
|-
|2005-07
|ആയിഷ എം.ടി
|[[പ്രമാണം:15016_hm4.png|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|-   
|-
|2007-10
|നജീബ എൻ.വി
|[[പ്രമാണം:15016_hm6.jpeg|നടുവിൽ|ചട്ടരഹിതം|126x126ബിന്ദു]]
|- 
|2010-14
|സി.സുബ്രഹ്മണ്യൻ
|[[പ്രമാണം:15016_hm5.png|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
|-   
|2015-17
|പി പി.റുഖിയ
|[[പ്രമാണം:15016_hm1.png|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
|-
|2017
|അബ്ദുൾ റൗഫ്.പി
|[[പ്രമാണം:15016_hm2.png|ചട്ടരഹിതം|120x120ബിന്ദു]]
|-
|2017-18
|മധുകുമാർ.കെ.കെ
|[[പ്രമാണം:15016_hm3.jpg|നടുവിൽ|101x101ബിന്ദു|പകരം=|ചട്ടരഹിതം]]
|-
|02.06.18- മുതൽ
|'''ചന്ദ്രസേനൻ.കെ.എസ്'''
|[[പ്രമാണം:15016 tcr6.jpg|നടുവിൽ|100x100ബിന്ദു|പകരം=|ചട്ടരഹിതം]]
|-               
|2019- മുതൽ
|'''ഷൈലജ പി വി'''
|
|-                                                       
|}</center>

==സാരഥികൾ ==
==സാരഥികൾ ==

15:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ

ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂളെന്നും പേരുകൾ മാറിവന്നു.

1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു

ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.

64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

സാരഥികൾ

ഹൈസ്ക്കൂൾ അദ്ധ്യാപകർ

ഓഫീസ് ജീവനക്കാർ

ചിത്രശാല