"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
രണ്ടാം ലോക മഹായുദ്ധനന്തരമുണ്ടായ പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മലബാറിൽ കുടിയേറിയ കർഷക കാരണവാന്മാരിൽ ഒരു വിഭാഗം 1940 കളിൽ തന്നെ കൂരാച്ചുണ്ടിൽ എത്തിയിരുന്നു. | |||
തങ്ങളുടെ പിഞ്ചോമനകളുടെ അക്ഷരാഭ്യാസമായിരുന്നു അവരെഅലട്ടിയിരുന്ന പ്രധാന പ്രശ്നം. വിദ്യാഭ്യാസത്തിനു പോലും സുമാർ പതിനഞ്ചോളം കിലോമീറ്റർ വനാന്തരങ്ങൾ പിന്നിട്ട് നടുവണ്ണൂരിൽ എത്തേണ്ടതുണ്ടായിരുന്നു. | |||
റവ. ഫാ. തോമസ് ആയില്ലുരിന്റെ നേ തൃത്വത്തിൽ ഈ സ്ക്കൂളിന്റെ ഔപചാരിക പ്രവർ ത്തനങ്ങളുടെ ആരംഭം മുതൽ ഇവിടെ പ്രധാനാധ്യാപ കനായി സേവനമനുഷ്ഠിച്ചിട്ടുളള പരേതനായ ശ്രീ ടി ഡി സെബാസ്റ്റ്യൻ ഉൾപ്പെടെ നമ്മുടെ പിതാ മഹാന്മാരാണ് ഈ വിദ്യാലയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന് വഴിയൊരുക്കിയത്. | |||
1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയി ല്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തിടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. | |||
1948 ഏപിൽ 5-ാം തിയ്യതി ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകളുമായി ഒരു എലമെന്ററി സ്കൂൾ ആരംഭിച്ചു. പ്രാരംഭത്തിൽ 150 വിദ്യാർത്ഥികളും, മിസ്സ് സിസ് പി. ജെ. അന്നകുട്ടി പുത്തൂർ ഉൾപ്പെടെ നാല് അധ്യാപകരുമാണ് ഈ സ്ഥാപനത്തിൽ ഉ ണ്ടായിരുന്നത്. പുരുഷന്മാരായ മൂന്ന് അധ്യാപകർ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തു നിന്നുള്ളവരായിരുന്നു. ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. | |||
റ്റി. ഡി.സെബാസ്റ്റ്യൻ തെക്കയിൽ | |||
അവറുടെ നേതൃത്തിൽ ഒരു കമ്മറ്റി ഉണ്ടാക്കി വിദ്യാലയത്തിന്റെ അംഗീകാരത്തിന് ശ്രമം ആരംഭിച്ചു. | |||
പിന്നീട് 5. 4. 1948 മുതൽ പൂർവ്വകാല പ്രാബല്യത്തോടെ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. | |||
ഐക്യ കേരളപ്പിറവിയോടു കൂടി വിദ്യാഭ്യാസനിയമത്തിൽ വന്ന മാറ്റമനുസരിച്ച് അന്ന് പ്രൈമറി യിലുണ്ടായിരുന്ന എട്ടാം തരം ഹൈസ്കൂളിലേക്ക് മാറ്റുകയും ചെയ്തു. | |||
നിലവിൽ താമരശ്ശേരി രൂപതയുടെ കോർപറേറ്റ് എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രധാനദ്ധ്യാപകനായി ശ്രീ ബിജു മാത്യു സേവനമനുഷ്ഠിച്ചുവരുന്നു. 34 സ്റ്റാഫ് അടങ്ങുന്ന ഈ സ്കൂളിൽ 857 കുട്ടികൾ പഠിക്കുന്നുണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||