"പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 54: | വരി 54: | ||
|സ്കൂൾ ചിത്രം=14263a.jpg | |സ്കൂൾ ചിത്രം=14263a.jpg | ||
|size=350px | |size=350px | ||
|caption= | |caption=Palleri Lakshmi Amma Memorial UP School | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
12:44, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പള്ളേരി ലക്ഷ്മി അമ്മ മെമ്മോറിയൽ യൂ പി സ്കൂൾ .
പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ് | |
---|---|
വിലാസം | |
പുന്നോൽ പുന്നോൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0490 2359990 |
ഇമെയിൽ | plmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14263 (സമേതം) |
യുഡൈസ് കോഡ് | 32020300836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദിവ്യ. സി .കെ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
25-01-2022 | 14263plam |
ചരിത്രം
1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റുകളും ഉണ്ട് .അടുക്കളയും കുടിവെള്ള സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സബ്‌ജില്ലാതല മത്സരവിജയികൾ
-
Swadesh mega quiz-Bhavana
-
Quiz-Aarush
-
Shasthrarangam_Project presentation-Bhavana
മാനേജ്‌മെന്റ്
പുന്നോലിലെ ശ്രീ നാരായണമഠത്തിന്റെ നിയന്ത്രണത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ത്യൻ സിനിമാ മേഖലയിൽ സൗണ്ട് ഡിസൈനറായും , എഡിറ്ററായും പ്രശസ്തനായ വ്യക്തിത്വമാണ്.
വഴികാട്ടി
{{#multimaps:11.732366817340724, 75.51453961570758 | width=800px | zoom=17}}തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ ബസ് മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
NH66( തലശ്ശേരി-വടകര) റോഡിൽ തലശ്ശേരിയിൽ നിന്നും 3.5 കിലോമീറ്റർ അകലെ മാക്കൂട്ടം ബസ് സ്റ്റോപ്പിൽ നിന്നും 'മാക്കൂട്ടം-പാറാൽ 'റോഡിൽ 500 മീറ്റർ അകലെയാണ് സ്ക്കൂൾ .
NH38( തലശ്ശേരി- നാദാപുരം) റോഡിൽ തലശ്ശേരിയിൽ നിന്നും 5.5 കിലോമീറ്റർ അകലെ പാറാൽ ബസ് സ്റ്റോപ്പിൽ നിന്നും 'പാറാൽ-മാക്കൂട്ടം'റോഡിൽ 2 കിലോമീറ്റർ അകലെയാണ് സ്ക്കൂൾ .
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14263
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ