"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 56: | വരി 56: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ | == മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!1. | |||
!ഉമ്മുസൽമ്മ | |||
!1991-2001 | |||
|- | |||
!2. | |||
|കെ.ബാലകൃഷ്ണൻ | |||
|2001-2001 | |||
|- | |||
!3. | |||
|കെ.ജാനകി | |||
|2001-2004 | |||
|- | |||
!4. | |||
|പി.സതീദേവി | |||
|2005-2020 | |||
|} | |||
മുൻ അധ്യാപകർ | |||
സി.ടി സരോജിനി | |||
ശ്രീധരൻ.ഒ.എം | |||
ഉഷാദേവി.കെ | |||
ബാലകൃഷ്ണൻ.എം | |||
മുഹമ്മദ് ഇസ്മയിൽ | |||
അബൂബക്കർ.കെ | |||
സൈനബ | |||
സുമാദേവി.കെ | |||
കെ.സി ഏലിയാസ് | |||
# | # | ||
# | # |
14:28, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടുകര എടത്തനാട്ടുകര പി.ഒ, , 678601 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04924266260 |
ഇമെയിൽ | glpsedathanattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21808 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.പുഷ്പലത |
അവസാനം തിരുത്തിയത് | |
24-01-2022 | 21808 |
ചരിത്രം
അലനല്ലൂർ മൂന്ന് വില്ലേജിലെ പ്രഥമ വിദ്യാലയമായ എടത്തനാട്ടുകര മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ 1911 ൽ വട്ടമണ്ണപ്പുറം ആലുംകുന്ന് പ്രദേശത്തെ ഒരു വീടിൻെറ കൊട്ടിലിൽ ആണ് പ്രവർത്തനം ആരംഭിച്ചത്.കൊടിയംകുന്നിലെ ഗ്രാമസേവക് ക്വാർട്ടേഴ്സിന് സമീപത്ത് കുറേകാലം പ്രവർത്തിച്ചു.
എടത്തനാട്ടുകരയുടെ വിദ്യാഭ്യാസരംഗത്ത് വൻകൂതിച്ചുച്ചാട്ടത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയം 2003 വരെ പല സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചിരുന്നത്.
ശ്രി.പാമ്പോട്ടിൽ ദാമോധരനിൽ നിന്നും വാങ്ങിയ 20 സെൻറ് സ്ഥലത്ത് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ്ഇന്നു കാണുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അഡ്വ.നാലകത്ത് സൂപ്പി 2003 മാർച്ച് 22 ന് ആണ് പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത്.
ഒരു വർഷം നീണ്ടു നിന്ന,വൈവിധ്യമാർന്ന 18 ഓളം പരിപാടികളുമായി 2011-12 വർഷത്തിൽ സംഘടിപ്പിച്ച സ്കൂൾ ശതാബ്ധിയാഘോഷം നാടിൻെറ ആഘോഷമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
8 മുറികളോട് കൂടിയ മനോഹരമായ കെട്ടിടം,ചലഞ്ചേഴ്സ് സ്പോട്സ് ആൻറ് ആർട്സ് ക്ലബ് അടുക്കള നിർമ്മിച്ചു നൽകി. 2006 ൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ രണ്ടുവശം ചുറ്റുമതിലും രണ്ടുവശം മതിലിനുളള ഭാഗം നിലത്തിൻെറ ഉയരത്തിനനുസരിച്ചും കെട്ടിയുണ്ടാക്കി.എസ്.എസ്.എ യുടെ സഹകരണത്തോടെ പെൺകുട്ടികൾക്കുളള അഡാപ്റ്റഡ് ടോയ് ലറ്റ് ,റാമ്പ് ആൻറ് റെയിൽ,ടോയ് ലറ്റ് നവീകരണം,മുകൾഭാഗം ഷീറ്റ് മേയൽ മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ മുറ്റം അസംബ്ലി ഹാളാക്കിയും ഒരുമുറി സ്മാർട്ടു ക്ലാസാക്കുകയും ചെയ്തു.എല്ലാ ക്ലാസിലേക്കും കൊണ്ടു പോകാൻ പറ്റുന്ന മൂവബിൾ പ്രോജക്റ്റ്ർ ,ലാപ്റ്റോപ്പുകൾ,സ്മാർട്ട് ടി.വികൾ എന്നിവയുണ്ട്.ഒന്നാം ക്ലാസ്ഒരു ഡിവിഷൻ ഒന്നാം തരമാക്കി പെയിൻറടിച്ച് മനോഹരമാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1. | ഉമ്മുസൽമ്മ | 1991-2001 |
---|---|---|
2. | കെ.ബാലകൃഷ്ണൻ | 2001-2001 |
3. | കെ.ജാനകി | 2001-2004 |
4. | പി.സതീദേവി | 2005-2020 |
മുൻ അധ്യാപകർ
സി.ടി സരോജിനി
ശ്രീധരൻ.ഒ.എം
ഉഷാദേവി.കെ
ബാലകൃഷ്ണൻ.എം
മുഹമ്മദ് ഇസ്മയിൽ
അബൂബക്കർ.കെ
സൈനബ
സുമാദേവി.കെ
കെ.സി ഏലിയാസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഫ്നാൻ അൻവർ.ഒ(കഥ,കവിത രചന)
ജെസീല.വി,ടി(ഡോക്ടർ)
അർഷസലാം.പി(ത്രഡ് പാറ്റേൺ)
മൻസൂർ അലി കാപ്പുങ്ങൽ(ജയിൽ സൂപ്രണ്ട്)
രാജേഷ് മേനോൻ(ആർട്ടിസ്റ്റ്)
നസിം.വി.ടി(ഡോക്ടർ)
പി.പി സിയാദ്(കൗൺസിലർ)
ചന്ദ്രൻ.സി(റിട്ട.നബാർഡ് മാനേജർ)
കെ,കൃഷ്ണൻ കുട്ടി(റിട്ട.ഡി.ഡി.ഇ)
മോഹനക്കണ്ണൻ(ഹെെക്കോടതി വക്കീൽ)
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|