"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തൽ) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* [[നിയമ ക്ലബ്ബ്|'''നിയമ ക്ലബ്ബ്''']] | |||
== പ്രവർത്തി പരിചയ ക്ലബ്ബ് == | == പ്രവർത്തി പരിചയ ക്ലബ്ബ് == |
23:11, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു.