"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps37306 (സംവാദം | സംഭാവനകൾ)
Glps37306 (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു.
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
   
   
പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[കൂടുതൽ ചരിത്രം അറിയാൻ]]പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .
പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ/ചരിത്രം|കൂടുതൽ ചരിത്രം അറിയാൻ]]പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്