"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 119: | വരി 119: | ||
.ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ | .ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ | ||
ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്. | ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്. | ||
.ഡോക്ടർ.രമണി ചാക്കോ | |||
പ്രശസ്ത നേത്ര രോഗചികിത്സാ വിദഗ്ധ. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
22:06, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ .പി .എസ്സ് .കിഴക്കൻ ഓതറ | |
---|---|
വിലാസം | |
ഓതറ ഓതറ ഈസ്ററ് പി.ഒ. , 689546 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | kizhakkanotheralpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37313 (സമേതം) |
യുഡൈസ് കോഡ് | 32120600108 |
വിക്കിഡാറ്റ | Q87593324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു .ആർ |
പി.ടി.എ. പ്രസിഡണ്ട് | താരേഷ് തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പ്രമോദ് |
അവസാനം തിരുത്തിയത് | |
23-01-2022 | 37313 |
<-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
ചരിത്രം
1923 ൽ സ്ഥാപിതമാണ് ഈ വിദ്യാലയം.പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കുമായി പ്രത്യേകം ശുചിമുറിയുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കള ഉണ്ട്.സ്കൂൾ ഹാളിന്റെ ഒരു ഭാഗം ഊണ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ ഹൈടെക് ഉപകരണങ്ങളും ബ്രോഡ് ബാൻഡ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങൾ
- എക്കോ ക്ലബ്
- ഗണിത ക്ലബ്
- ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
- ആരോഗ്യ ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഹലോ ഇംഗ്ലീഷ് പദ്ധതി
- മലയാളത്തിളക്കം
- ഗണിതവിജയം
- ശ്രദ്ധ പദ്ധതി
മികവുകൾ
.ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം തുടങ്ങിയ ഭാഷാനിപുണീ പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളായി ഭാഷാമികവ് പ്രവർത്തനങ്ങളും നടക്കുന്നു.
.നാലാം ക്ലാസ്സിൽ എൽ.എസ്.എസ് പരീക്ഷയ്ക്കായി മികച്ച പരിശീലനം നൽകുന്നു.2019-2020 വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ മാസ്റ്റർ.ആഷിക് സുമേഷ് സ്കോളർഷിപ് നേടി.
മുൻസാരഥികൾ
1.കെ.എൻ കേശവപിള്ള 2.ചാക്കോ 3.അമ്മിണിയമ്മ 4.ചന്ദ്രികാമ്മ 5.തങ്കമ്മ 6.ശോശാമ്മ 7.ഏലിയാമ്മ.ടി.വി 8.ശ്രീകുമാരി.എം 9.സുശീല.കെ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
.ശ്രീ.ഓതറ രാധാകൃഷ്ണൻ-നോവലിസ്റ്റ് നോവൽ-നീലതാഴ്‌വര മാമൻ മാപ്പിള അവാർഡ് ലഭിച്ചു. .ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്. .ഡോക്ടർ.രമണി ചാക്കോ പ്രശസ്ത നേത്ര രോഗചികിത്സാ വിദഗ്ധ.
ദിനാചരണങ്ങൾ
അധ്യാപികമാർ
1.ബിന്ദു.ആർ(പ്രധാനാധ്യാപിക) 2.സുമിത്ര.എസ്(അദ്ധ്യാപിക)
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
1.തിരുവല്ല കോഴഞ്ചേരി റൂട്ടിൽ നെല്ലാട് എന്ന സ്ഥലത്തു നിന്ന് 5km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ.
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ {{#multimaps:9.347879,76.629611|zoom=16}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37313
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ