"ജി. എം. യു.പി. എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തിരൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19779 | |സ്കൂൾ കോഡ്=19779 | ||
| സ്ഥാപിതവർഷം= 1921 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= തിരൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 676101 | |വിക്കിഡാറ്റ ക്യു ഐഡി=Q75922941 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32051000601 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=തിരൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=676101 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0494 2427586 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gmupstirur101@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തിരൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=37 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=തിരൂർ | ||
| സ്കൂൾ ചിത്രം=19779 3.jpg| | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=765 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=637 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ലതീഷ് വി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിഹാബ് റഹ്മാൻ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വൃന്ദ എം.ഇ | |||
|സ്കൂൾ ചിത്രം=19779 3.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
16:42, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. എം. യു.പി. എസ്. തിരൂർ | |
|---|---|
| വിലാസം | |
തിരൂർ തിരൂർ പി.ഒ. , 676101 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 0494 2427586 |
| ഇമെയിൽ | gmupstirur101@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19779 (സമേതം) |
| യുഡൈസ് കോഡ് | 32051000601 |
| വിക്കിഡാറ്റ | Q75922941 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി തിരൂർ |
| വാർഡ് | 37 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 765 |
| പെൺകുട്ടികൾ | 637 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലതീഷ് വി |
| പി.ടി.എ. പ്രസിഡണ്ട് | ഷിഹാബ് റഹ്മാൻ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദ എം.ഇ |
| അവസാനം തിരുത്തിയത് | |
| 23-01-2022 | Jktavanur |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജി .എം .യു.പി .സ്കൂൾ തിരൂർ:
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തിരൂർ ജി എം യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1921 ലെ മലബാർ കലാപത്തെ തുടർന്ന് ഏകദേശം ഒരു വര്ഷം സ്കൂളും പരിസരപ്രദേശങ്ങളും പട്ടാളക്യാമ്പായിരുന്നു. ഓത്തുപള്ളി എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തു സ്കൂൾ ആരംഭിക്കുയാണ് ചെയ്തിട്ടുള്ളത്. കാലത്തു പത്തു മണി വരെ മതപഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഒരേ അധ്യാപകർ തന്നെയായിരുന്നു രണ്ടു വിഭാഗത്തിലും പഠിപ്പിച്ചിരുന്നത്. ഒന്നാം ക്ലാസിനു മുൻപ് ശിശു ക്ലാസ് എന്ന രീതിയും ഉണ്ടായിരുന്നു. ആരംഭകാലം മുതൽക്കേ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പഠിച്ചിരുന്നു. ഇന്നത്തെ അപേക്ഷിച്ചു പ്രായക്കൂടുതലുള്ളവരായിരുന്നു അന്നത്തെ വിദ്യാർഥികൾ. ക്ലാസ് കയറ്റം ലഭിക്കുന്നവരുടെ ശതമാനം കുറവായിരുന്നു. 1921 തൃക്കണ്ടിയൂർ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാലyam ഇന്ന് തിരൂർ ജി എം യു പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
2020-21 അധ്യയന വര്ഷം 741 ആൺ കുട്ടികളും 610 പെൺ കുട്ടികളും കൂടി ആകെ 1351 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. 51 അദ്ധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഈ വിദ്യാലയത്തിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10.915685, 75.922529| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19779
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ