"സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:

== ചരിത്രം==
== ചരിത്രം==
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു. വർഷങ്ങൾക്കു മുമ്പ് കാടുപിടിച്ച് ജനരഹിതമായിരുന്ന ഈ പ്രദേശത്ത് ഇത്തരം ഒരു വിദ്യാലയം വളർന്നു വരുന്നത് സ്വപ്നം കണ്ട് ദീർഘവീക്ഷണത്തോടെ കർമ്മകുശലതയോടെ ഭഗീരഥപ്രയത്നം നടത്തിയ ഏറെ വ്യക്തികളുണ്ട്. 
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.  

വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കുംതല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവിടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദിച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപനകർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു. അങ്ങനെ അച്ചൻ മാനേജരായികൊണ്ട് സ്കൂൾ അധ്യയനം അരംഭിച്ചു.     
വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാ നോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു. അങ്ങനെ അച്ചൻ മാനേജരായികൊണ്ട് സ്കൂൾ അധ്യയനം അരംഭിച്ചു.    
 
രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ സ്ഥലം തികയാത്തതിനാൽ പുതിയ നാലു ഡിവിഷനുകൾ തുടങ്ങേണ്ടി വന്നതിനാലും സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണി തീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു. എല്ലാ മത വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു      

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:12, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്

ഈസ്റ്റ് ഫോർട്ട് തൃശൂർ പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0487 2445927
ഇമെയിൽstsebastianclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22416 (സമേതം)
യുഡൈസ് കോഡ്37021801102
വിക്കിഡാറ്റQ64088321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോജി ഫ്രാൻസീസ്.സി
പി.ടി.എ. പ്രസിഡണ്ട്ജിയോ എ .വി
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത രഞ്ജിത്ത്
അവസാനം തിരുത്തിയത്
23-01-202222416

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.

വളരെയൊന്നും പ്രസിദ്ധിയോ, യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. ഈ അവസരത്തിൽ നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാ നോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു. അങ്ങനെ അച്ചൻ മാനേജരായികൊണ്ട് സ്കൂൾ അധ്യയനം അരംഭിച്ചു.

രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ സ്ഥലം തികയാത്തതിനാൽ പുതിയ നാലു ഡിവിഷനുകൾ തുടങ്ങേണ്ടി വന്നതിനാലും സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണി തീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു. എല്ലാ മത വിഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ ജോസ്മി 2000-2002
2 sr നൈസി 2010-2018
3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.516134,76.238443 |zoom=18}}