"എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19849-wiki (സംവാദം | സംഭാവനകൾ) |
19849-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|AMLPS Valiyora North}} | {{prettyurl|AMLPS Valiyora North}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=കച്ചേരിപ്പടി | |സ്ഥലപ്പേര്=കച്ചേരിപ്പടി | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
19:54, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് | |
---|---|
വിലാസം | |
കച്ചേരിപ്പടി എ.എം.എൽ.പി.സ്കൂൾ വലിയോറ നോർത്ത് കച്ചേരിപ്പടി , വേങ്ങര പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 - - 1930 |
വിവരങ്ങൾ | |
ഫോൺ | 9605585671 |
ഇമെയിൽ | amlpskacheripadi2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19849 (സമേതം) |
യുഡൈസ് കോഡ് | 32051300119 |
വിക്കിഡാറ്റ | Q64566925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 158 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നുസൈബഇല്ലിക്കൽ |
പി.ടി.എ. പ്രസിഡണ്ട് | അമീർ.സി.എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മു ഹബീബ |
അവസാനം തിരുത്തിയത് | |
22-01-2022 | 19849-wiki |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ വേങ്ങര പഞ്ചായത്തിൽ കച്ചേരിപ്പടി എന്ന സ്ഥലത്ത് വില്ലേജ് ഓഫീസിൽ നിന്നും 200 മീറ്റർ പടിഞ്ഞാറേ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന 1930 സ്ഥാപിതമായ വിദ്യാലയമാണ് എംഎൽപി സ്കൂൾ വലിയോറ നോർത്ത് . ഒന്നാം തരം മുതൽ നാലാം തരം വരെ 310 കുട്ടികളും നഴ്സറി ക്ലാസിൽ 67 കുട്ടികളും പഠിക്കുന്നു 14 അധ്യാപകരുമുണ്ട് നഴ്സറി ക്ലാസ്സിൽ 2 അധ്യാപകരുണ്ട്
ചരിത്രം
മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ..പി.എസ് .വലിയോറ നോർത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ശാസ്ത്ര ലാബ് ,ലൈബ്രറി,
കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്
വിശാലമായ ക്ലാസ് റൂമുകളും എല്ലാ ക്ലാസിലും ബെഞ്ച് ഡെസ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്
കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി കുട്ടികളുടെ പാർക്ക് സ്കൂൾമുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ട് കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്യാലറി (ഫോട്ടോ&വീഡിയോ)
ഭൗതിക സൗകര്യങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം
കൂരിയാട് നിന്ന് 3 കി.മീ അകലം
{{#multimaps: 11°2'57.37"N, 75°57'34.92"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19849
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ