"എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം വളരെ വിപുലമായ രീതിയിലാണ് നടക്കുന്നത് *സാഹിത്യസമാജം കുട്ടികളുടെ രചനകളിലും കലാവാസനകളിലും സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം തന്നെ ദിനാചരണങ്ങൾ മലയാള ഭാഷാ പരിപോഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു * ഗണിത, സാമൂഹ്യശാസ്ത്ര , ശാസ്ത്ര ആരോഗ്യ ക്ലബ്ബുകൾ. ലാബ് പ്രവർത്തനങ്ങൾ ഗണിത കേളികൾ ശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ തിരിച്ചറിയാം ഗണിതക്കുരുക്ക് അഴിച്ചെടുക്കാം തിരിച്ചറിയൽ സാമൂഹ്യപ്രവർത്തകരെ കണ്ടെത്തൽ ചരിത്രത്തിലേക്ക് യാത്ര സ്വാതന്ത്ര്യസമര നാടക) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം വളരെ വിപുലമായ രീതിയിലാണ് നടക്കുന്നത് | ||
<nowiki>*</nowiki>സാഹിത്യസമാജം | |||
കുട്ടികളുടെ രചനകളിലും കലാവാസനകളിലും സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം തന്നെ ദിനാചരണങ്ങൾ മലയാള ഭാഷാ പരിപോഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു | |||
<nowiki>*</nowiki> ഗണിത, സാമൂഹ്യശാസ്ത്ര , ശാസ്ത്ര ആരോഗ്യ ക്ലബ്ബുകൾ. | |||
ലാബ് പ്രവർത്തനങ്ങൾ ഗണിത കേളികൾ ശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ തിരിച്ചറിയാം ഗണിതക്കുരുക്ക് അഴിച്ചെടുക്കാം തിരിച്ചറിയൽ സാമൂഹ്യപ്രവർത്തകരെ കണ്ടെത്തൽ ചരിത്രത്തിലേക്ക് യാത്ര സ്വാതന്ത്ര്യസമര നാടകങ്ങൾ പഠനയാത്രകൾ പരിസര ശുചീകരണം നിരീക്ഷണ പ്രവർത്തനങ്ങൾ കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കാൻ | |||
<nowiki>*</nowiki>ദേശീയ ഹരിതസേനാ പ്രവർത്തനങ്ങൾ | |||
ഹരിത സേനയുടെ നേതൃത്വത്തിൽ പച്ചക്കറി, പൂന്തോട്ടം, നിർമ്മാണം, പരിസര ശുദ്ധീകരണം, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനം, പ്രകൃതിയെ തിരിച്ചറിയൽ ,പ്രകൃതി പഠന യാത്ര ,മഴ നടത്തം. എൻറെ ഗ്രാമം പ്രവർത്തനം | |||
<nowiki>*</nowiki>സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് വിപുലമായ പരുപാടികൾ നടത്തുന്നു | |||
സഹവാസ ക്യാമ്പ് | |||
പ്രദേശ ശുചിത്വ പരിപാടികൾ, ട്രക്കിംഗ്എന്നിവ നടത്തുന്നു |
11:14, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം വളരെ വിപുലമായ രീതിയിലാണ് നടക്കുന്നത്
*സാഹിത്യസമാജം
കുട്ടികളുടെ രചനകളിലും കലാവാസനകളിലും സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം തന്നെ ദിനാചരണങ്ങൾ മലയാള ഭാഷാ പരിപോഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു
* ഗണിത, സാമൂഹ്യശാസ്ത്ര , ശാസ്ത്ര ആരോഗ്യ ക്ലബ്ബുകൾ.
ലാബ് പ്രവർത്തനങ്ങൾ ഗണിത കേളികൾ ശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ തിരിച്ചറിയാം ഗണിതക്കുരുക്ക് അഴിച്ചെടുക്കാം തിരിച്ചറിയൽ സാമൂഹ്യപ്രവർത്തകരെ കണ്ടെത്തൽ ചരിത്രത്തിലേക്ക് യാത്ര സ്വാതന്ത്ര്യസമര നാടകങ്ങൾ പഠനയാത്രകൾ പരിസര ശുചീകരണം നിരീക്ഷണ പ്രവർത്തനങ്ങൾ കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കാൻ
*ദേശീയ ഹരിതസേനാ പ്രവർത്തനങ്ങൾ
ഹരിത സേനയുടെ നേതൃത്വത്തിൽ പച്ചക്കറി, പൂന്തോട്ടം, നിർമ്മാണം, പരിസര ശുദ്ധീകരണം, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനം, പ്രകൃതിയെ തിരിച്ചറിയൽ ,പ്രകൃതി പഠന യാത്ര ,മഴ നടത്തം. എൻറെ ഗ്രാമം പ്രവർത്തനം
*സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് വിപുലമായ പരുപാടികൾ നടത്തുന്നു
സഹവാസ ക്യാമ്പ്
പ്രദേശ ശുചിത്വ പരിപാടികൾ, ട്രക്കിംഗ്എന്നിവ നടത്തുന്നു