എച്ച്.എഫ്.എ.യു.പി.എസ്.തടുക്കശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* 2023-24 അധ്യായനവർഷത്തിലെ ഇന്നവേറ്റീവ് മോഡൽ ദ ബെസ്റ്റ് സ്കൂൾ ആയി  പറളി സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് ഹോളി ഫാമിലി എ യു പി സ്കൂളാണ്.

*2023 24 അധ്യയന വർഷത്തിൽ പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി  ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ - മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ A+ ഗ്രേഡോടെ ഹോളി ഫാമിലി എയുപി സ്കൂൾ  തടുക്കശ്ശേരി എന്ന സ്ഥാപനത്തെ ഹരിത സ്ഥാപനമായി  സാക്ഷ്യപ്പെടുത്തപ്പെട്ടു.