"എരുവട്ടി യുപി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ദിനേഷ് കുമാ൪.കെ.എ൯ | നിർമ്മല. പി | ||
ലക്ഷ്മി | |||
കെ. പവിത്രൻ | |||
കെ.പ്രസന്ന | |||
സതി.പി. | |||
രസിത.പി | |||
രമേഷ് ബാബു .പി.എം. | |||
ദിനേഷ് കുമാ൪.കെ.എ൯ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 52: | വരി 66: | ||
# സുസ്മിത | # സുസ്മിത | ||
# ശ്രുതി | # ശ്രുതി | ||
# ആനന്ദ ഷിബി | |||
# ജ്യോതി | |||
# സുധീഷ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.815003123896856, 75.54924725217653 | width=600px | zoom=15 }} | {{#multimaps:11.815003123896856, 75.54924725217653 | width=600px | zoom=15 }} |
20:58, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ്ഉപജില്ലയിലെ കോട്ടയംപൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി യു പി സ്കൂൾ
എരുവട്ടി യുപി സ്കൂൾ | |
---|---|
വിലാസം | |
കോട്ടയംപൊയിൽ എരുവട്ടി യു.പി സ്കൂൾ പി, ഒ കോട്ടയംപൊയിൽ , 670691 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9947503573 |
ഇമെയിൽ | eruvattyupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14661 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിഷ.സി.കെ |
അവസാനം തിരുത്തിയത് | |
23-01-2022 | 14661 |
ചരിത്രം
പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ Eruvatty East Elementary School ആയി ഉയർത്തി.അന്ന് ELS (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ, പ്രീ പ്രൈമറി ക്ലാസുകൾ ,സ്കൂൾ മൈതാനം, കക്കൂസ്,മൂത്രപ്പുര, സൗകര്യങ്ങളോടുകൂടിയ അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയം ,കമ്പ്യൂട്ടർ പഠനം, കായികപഠനം കൃഷി ,കരാട്ടെ പഠനം നീന്തൽ പരിശീലനം
മാനേജ്‌മെന്റ്
കനകാംഗി.കെ
മുൻസാരഥികൾ
നിർമ്മല. പി
ലക്ഷ്മി
കെ. പവിത്രൻ
കെ.പ്രസന്ന
സതി.പി.
രസിത.പി
രമേഷ് ബാബു .പി.എം.
ദിനേഷ് കുമാ൪.കെ.എ൯
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
- രമിത
- രജനി
- സുസ്മിത
- ശ്രുതി
- ആനന്ദ ഷിബി
- ജ്യോതി
- സുധീഷ്
വഴികാട്ടി
{{#multimaps:11.815003123896856, 75.54924725217653 | width=600px | zoom=15 }}