"മാമ്പുഴക്കരി എഫ് പി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
school
(school details)
(ചെ.) (school)
വരി 96: വരി 96:
* ബോധവത്കരണ ക്ലാസുകൾ
* ബോധവത്കരണ ക്ലാസുകൾ
* പഠന യാത്രകൾ
* പഠന യാത്രകൾ
* ദിനാചരണങ്ങൾ
'''<u>ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നു</u>'''


==== സ്കൂൾ പ്രവേശനോൽസവം ====
==== '''1 .സ്കൂൾ പ്രവേശനോൽസവം''' ====
വളരെ മനോഹരമായ രീതയിൽ പ്രവേശനോൾസവം നടത്തപെട്ടു.ഈ പ്രാവശ്യം രണ്ടു പ്രധാന കാര്യങ്ങൾ നടന്നു.ഒന്ന് പൂർവ വിദ്യാർഥി ഡോ.സിജോ സെബാസ്റ്റ്യനെ ആദരിക്കൽ ചടങ്ങു നടന്നു.പുതുതായി എത്തിയ കുരുന്നുകൾക്ക് പടനോപകരണങൾ കൊടുക്കുകയും.മധുര പലഹാരങ്ങൾ വിതരണം ചെയുകയും ചെയിതു.വിശിഷ്ട എ വ്യക്തിയായ ഡോ.റവ.ഫാ.ജോബി മൂലയിൽ കുട്ടികൾക്ക് നല്ല  മെസ്സേജ് കൊടുത്തു.
പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ കൊടുക്കുകയും പഠനോപകരണങ്ങൾ കൊടുക്കുകയും ചെയ്യുന്നു.


==== പരിസ്ഥിതി ദിനം ====
==== 2 .പരിസ്ഥിതി ദിനം ====
====എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു====
====എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു====
'''3.വായനാദിനം'''


ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം  ലോക്കൽ മാനേജർ ഫാ.ജോസഫ്‌ കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ  എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ ക‍വി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു.
ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു


====യോഗ ദിനം====
'''''തുടർ പ്രവർത്തനങ്ങൾ'''''
 
1.എല്ലാ കുട്ടികൾക്കും വായനയ്ക് ആയിട്ട് പുസ്തകം കൊടുക്കുന്നു
 
2 .അമ്മ വായന നടത്തുന്നു
 
3 .ക്വിസ് മത്സരം നടത്തുന്നു
 
4 .പ്രസംഗ മത്സരങ്ങൾ നടത്തുന്നു
 
5 .വായന കാർഡുകൾ നൽകുന്നു
 
6 .യുവ കവികളെ പരിചയപ്പെടുത്തുന്നു
 
'''യോഗ ദിനം'''


ജൂൺ 21 യോഗ ദിനത്തോട് അനുബന്ധച്ച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.
ജൂൺ 21 യോഗ ദിനത്തോട് അനുബന്ധച്ച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367155" എന്ന താളിൽനിന്ന് ശേഖരിച്ചത്