"ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 95: വരി 95:


== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== ചിത്രശാല ==


== വഴികാട്ടി  ==
== വഴികാട്ടി  ==

14:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ശ്രീ രാമാ ഗുരുകുലം എൽ.പി.എസ്
വിലാസം
കടവത്തൂർ

ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ,കടവത്തൂർ
,
കടവത്തൂർ പി.ഒ.
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം07 - 1924
വിവരങ്ങൾ
ഇമെയിൽveenakp68@gmail.com
കോഡുകൾ
സ്കൂൾ കോഡ്14508 (സമേതം)
യുഡൈസ് കോഡ്32020600258
വിക്കിഡാറ്റQ67649552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവീണ കെ പി
പ്രധാന അദ്ധ്യാപികVeena K P
പി.ടി.എ. പ്രസിഡണ്ട്മഹമൂദ് എ പി
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
21-01-202214508srglps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശ്രീരാമ ഗുരുകുലം എൽ പി സ്കൂൾ ( ചരിത്രം )

ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന വിദ്യാലയം .തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ദേശത്തു അല്പം ഉയർന്ന പ്രദേശത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത് .അന്ന് പെൺകുട്ടികൾക്കു വിദ്യാഭ്യാസം നൽകാനായി സ്ഥാപിച്ച ഈ വിദ്യാലയം കടവത്തൂർ ഹിന്ദു girls എലിമെന്ററി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് .പിന്നീട് മാനേജർ ആയിരുന്ന ശ്രീ രാമൻ ഗുരുക്കളുടെ ഓർമയ്ക്കായി ശ്രീ രാമഗുരു കുലം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി . കടവത്തൂരിലെ പയേരി വീട്ടിൽ കെ എ ഭാനുമതി ആണ് ഇന്നത്തെ സ്കൂൾ മാനേജർ .പ്രതിഭാശാലികളായ നിരവധി പേർ അക്ഷരാഭ്യാസത്തിന്റെ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത് .

നാരായണി ടീച്ചർ ,ഗോവിന്ദൻ മാസ്റ്റർ ,പയേരി അച്ചു മാസ്റ്റർ ,കെ പി ചാത്തുക്കുട്ടി മാസ്റ്റർ ,എൻ ലീല ടീച്ചർ തുടങ്ങി പ്രഗത്ഭരായ അധ്യാപകർ ജോലി ചെയ്ത സ്ഥാപനമാണിത് .പ്രധാനാധ്യാപികയും മൂന്ന്   സഹ അധ്യാപകരും ഒരു ഭാഷാധ്യാപകനും അടക്കം അഞ്ചു പേരാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒരുനില കെട്ടിടടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കെ ഇ ആർ പ്രകാരമുള്ള 4 ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും അടങ്ങിയതാണ് വിദ്യാലയം .സ്കൂളിനോട് ചേർന്ന് അംഗനവാടി പ്രവർത്തിക്കുന്നുണ്ട് .സ്കൂൾ ലൈബ്രറി ,ഓരോ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെ പുറകെ വശത്തു വാഴത്തോട്ടം ഉണ്ട് .മുൻവശത്തു ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

*  കലാകായിക മത്സരങ്ങൾ

* സഹവാസ ക്യാമ്പുകൾ

* ജൈവവൈവിധ്യ ഉദ്യാനം

* വിവിധ ക്ലബ്ബുകൾ

* ചോദ്യപ്പെട്ടി

മുൻസാരഥികൾ 

#  നാരായണി ടീച്ചർ

#  ഗോവിന്ദൻ മാസ്റ്റർ

#  പയേരി അച്ചു മാസ്റ്റർ

#  കെ പി ചാത്തുക്കുട്ടി

# പി ദേവി

# എൻ ലീല

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:11.734761606731814, 75.61089281199312| width=700px | zoom=12 }}


വഴി : കടവത്തൂർ - കുറുങ്ങാട് -

( കടവത്തൂർ ടൗണിൽ നിന്ന് അര കിലോമീറ്റർ )