"ജി.എൽ.പി.എസ്.തളങ്കര പടി‍ഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
1929...മലയാളം ആരംഭിച്ചു ..ചരിത്രപ്രസിദ്ധമായ  തളങ്കര  വലിയ പള്ളിക്കു വടക്കുഭാഗം .  
1929 ആരംഭിച്ചു ..  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



12:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.തളങ്കര പടി‍ഞ്ഞാർ
വിലാസം
തളങ്കര പടിഞ്ഞാർ

തളങ്കര പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽthalangarapadinhar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11425 (സമേതം)
യുഡൈസ് കോഡ്32010300305
വിക്കിഡാറ്റQ64398343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ94
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി സെക്യൂറ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് പടിഞ്ഞാർ
എം.പി.ടി.എ. പ്രസിഡണ്ട്കൗസറ മൊയ്‌തു
അവസാനം തിരുത്തിയത്
21-01-202211425


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസറഗോഡ് നഗരസഭയിൽ തളങ്കര തീരദേശ പോലീസ് സ്റ്റേഷനും തളങ്കരയിലെ നഗരസഭാ പാർക്കിനും ഇടയിലുള്ള  മനോഹരമായ സ്ഥലത്താണ് ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അറബിക്കടലും ചന്ദ്രഗിരിപുഴയും സംഗമിക്കുന്ന കാഴ്ച വിദ്യാലയ പരിസരത്തെ മനോഹരമാക്കുന്നു.

ചരിത്രം

1929 ൽ ആരംഭിച്ചു ..

ഭൗതികസൗകര്യങ്ങൾ

  • അഞ്ചു ക്ലാസ്സ്‌ മുറികൾ
  • ഓഫീസ് റൂം
  • ഷീറ്റിട്ട ഹാൾ
  • അടുക്കള
  • ശുചിമുറികൾ .more

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ഹെൽത് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • അറബിക് ക്ലബ്

മികവുകൾ പത്രവാർത്തകളിലൂടെ

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

  • പി ഉഷ
  • പുഷപവതി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യഹ്‌യ തളങ്കര
  • മുഹമ്മദ് അബ്ദുൽ റഹ്‌മാൻ
  • ഡോക്ടർ നൂറുദീൻ
  • ഖലീൽ തളങ്കര
  • മജീദ് തളങ്കര

നേട്ടങ്ങൾ

വഴികാട്ടി

  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം (രണ്ടരകിലോമീറ്റർ)
  • നാഷണൽ ഹൈവേ 66 കാസറഗോഡ്  പുതിയ ബസ്സ്റ്റാൻഡിൽ ബസ്സ്റ്റാൻഡിൽ നിന്നും എംജി റോഡ് വഴി ട്രാഫിക് ജംഗ്ഷനിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡ് വഴി തളങ്കര റെയിൽവേ പാലത്തിനു പടിഞ്ഞാറു ഭാഗം തളങ്കര തീരദേശ പോലീസ് സ്റ്റേഷനു സമീപം (ബസ്/ഓട്ടോ മാർഗം 3.3 കിലോമീറ്റര് )

{{#multimaps:12.47747,74.99368|zoom}}