ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11457 (സംവാദം | സംഭാവനകൾ)
No edit summary
11457 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
* കളിസ്ഥലം കുറവാണ്
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
* പ്രീ പ്രെെമറി മുതൽ ഏഴാം  ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ.
* 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
* സ്മാർട്ട് റൂം
* അസംബ്ലി ഹാൾ.
* കമ്പ്യൂട്ടർ ലാബ്
* സെമിനാർ ഹാൾ.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം  കമ്പ്യൂട്ടർ ലാബുകൾ.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* സയൻസ് ലാബ്
* ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
* ലെെബ്രറി  
* ഉച്ച ഭക്ഷണ ശാല
* ജൈവ വൈവിധ്യോദ്യാനം
* കുട്ടി റേഡിയോ
* ടോയ്‌ലറ്റ് സൗകര്യം കുറവാണ്
* ജൈവവൈവിധ്യോദ്യാനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:03, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കാനത്തൂർ
വിലാസം
കാനത്തൂർ

കാനത്തൂർ പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgupskanathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11457 (സമേതം)
യുഡൈസ് കോഡ്32010300613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറടുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപദ്മനാഭൻ ടി വി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ കെ ടി
അവസാനം തിരുത്തിയത്
21-01-202211457


പ്രോജക്ടുകൾ




ചരിത്രം

കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം.കൂടുതൽ വായീക്കുക 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും,  മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം കുറവാണ്
  • പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ.
  • സ്മാർട്ട് റൂം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലെെബ്രറി
  • ജൈവ വൈവിധ്യോദ്യാനം
  • ടോയ്‌ലറ്റ് സൗകര്യം കുറവാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പരിശീലനം,ദിനാചരണങ്ങൾ , പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

ഗവൺമെന്റ്

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻസാരഥികൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.50213,75.14995|zoom=16}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാനത്തൂർ&oldid=1357824" എന്ന താളിൽനിന്ന് ശേഖരിച്ചത്