"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

<big>'''മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്‌ഘാടനം ചെയ്തു'''</big>  

[[പ്രമാണം:24256 മാധ്യമം 'വെളിച്ചം' പദ്ധതി.jpg|ലഘുചിത്രം|മാധ്യമം 'വെളിച്ചം' പദ്ധതിയെ കുറിച്ച് മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് സംസാരിക്കുന്നു ]]

17-01-2022 തിങ്കളാഴ്ച:  മന്ദലാംകുന്ന് ജി എഫ് യു പി  സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി തൃശൂർ ജില്ലാ പഞ്ചായത് മെമ്പർ റഹീം വീട്ടിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. മാധ്യമം റിപ്പോർട്ടർ ഖാസിം സൈദ് അധ്യക്ഷത വഹിച്ചു. അകലാട് ഖലീഫ ട്രസ്റ്റ് കൺവീനർ ടി കെ ഉസ്മാൻ, രക്ഷാധികാരി എം കെ കുഞ്ഞുമുഹമ്മദ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയർ പങ്കെടുത്തു. പ്രധാന അധ്യാപിക ശാന്ത ടീച്ചർ സ്വാഗതവും സാദിഖ് പാവറട്ടി നന്ദിയും പറഞ്ഞു. [[പ്രമാണം:24256 27-01-2017 (2).jpg|thumb|പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]

150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356771" എന്ന താളിൽനിന്ന് ശേഖരിച്ചത്