"ഗവ.എൽ പി എസ് അമനകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 118: | വരി 118: | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * പാലാ ഭാഗത്തു നിന്ന് വരുന്നവർ രാമപുരം വഴിയുള്ള കൂത്താട്ടുകുളം ബസിൽ കയറി അമനകര ഗവഃ സ്കൂളിനു മുൻപിൽ ഇറങ്ങുക | ||
* | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം വഴിയുള്ള പാലാ ബസ്സിൽ കയറി അമനകര ഗവ സ്കൂളിനു മുൻപിൽ ഇറങ്ങുക | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
10:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് അമനകര | |
|---|---|
| വിലാസം | |
അമനകര അമനകര പി.ഒ. , കോട്ടയം 686576 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 9447741131 |
| ഇമെയിൽ | glpsamanakara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.കെ.തങ്കച്ചൻ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 31202amanakara |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സാനു കെ. പി,സുനിത തങ്കപ്പൻ എന്നിവരുടെ മേൽനേട്ടത്തിൽ കീർത്തി കെ ജെ, തനയ് കെ ആർ.എന്നീ കുട്ടി കൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ശ്രീ.സി.കെ തങ്കച്ചൻ(ഹെഡ്മാസ്റ്റർ)
- സാനു കെ.പി
- അരുൺ അലക്സ് തോമസ്
- സുനിത തങ്കപ്പൻ
അനധ്യാപകർ
- ശ്രീമതി.സരോജിനി.പി.വി
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | സേവനകാലം |
|---|---|---|
| 1 | എ. എം ജോസഫ് | 1993-1997 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.വി.വി.അഗസ്റ്റ്യൻ വാലുമ്മേൽ (മുൻ ന്യൂനപക്ഷ കമ്മീഷൻ അംഗം,ഇപ്പോൾ കത്തോലിക്ക കോൺഗ്രസ്ദേശീയ അധ്യക്ഷൻ)
- പ്രൊഫ.സെലിൻ അഗസ്റ്റ്യൻ വാലുമ്മേൽ (പ്രൊഫസർ കേരള അഗ്രി.യൂണിവേഴ്സിറ്റി)
- ശ്രീ.പി.സി.ജോസഫ് വാലുമ്മേൽ(ഡെപ്യൂട്ടി രജിസ്റ്റാർ(റിട്ടയേർഡ്)എം.ജി.സർവകലാശാല,കോട്ടയം)
- ശ്രീ.പ്രൊഫ.ജി.വാസുദേവൻനായർ
- റവ.ഡോ.അഗസ്റ്റ്യൻ വാലുമ്മേൽ
- ഡോ.ലിൻറു മെറിൻ ഷാജി കുളത്തിങ്കൽ
- ശ്രീ.ശ്രീജിത്ത്.പി.ദാസ് (എൻജിനീയർ)
വഴികാട്ടി
| {{#multimaps:9.819635,76.637012|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|