"ജി യു പി എസ് കാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം.കൂടുതൽ വായീക്കുക 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും, മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.കൂടുതൽ വായീക്കുക | കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം.കൂടുതൽ വായീക്കുക 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും, മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.കൂടുതൽ വായീക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം. | |||
* പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ. | |||
* 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്. | |||
* അസംബ്ലി ഹാൾ. | |||
* സെമിനാർ ഹാൾ. | |||
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ. | |||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. | |||
* സയൻസ് ലാബ് | |||
* ഡിജിറ്റൽ ലെെബ്രറി & വായനാ മുറി | |||
* ഉച്ച ഭക്ഷണ ശാല | |||
* കുട്ടി റേഡിയോ | |||
* ജൈവവൈവിധ്യോദ്യാനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:54, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് കാനത്തൂർ | |
|---|---|
| വിലാസം | |
കാനത്തൂർ കാനത്തൂർ പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | gupskanathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11457 (സമേതം) |
| യുഡൈസ് കോഡ് | 32010300613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാറടുക്ക |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 132 |
| പെൺകുട്ടികൾ | 107 |
| ആകെ വിദ്യാർത്ഥികൾ | 239 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പദ്മനാഭൻ ടി വി |
| പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കെ ടി |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 11457 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പ്രകൃതി രമണീയമായ കാനത്തൂരിൽ സ്ഥിതി ചെയ്യുന്ന മഹത്തായ പാരമ്പര്യമുള്ള വിദ്യാലയം.കൂടുതൽ വായീക്കുക 1928 ൽ കാനത്തൂർ നാൽവർ ദൈവസ്ഥാനത്തിൻ്റെ സമീപത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ വിവിധ കെട്ടിടങ്ങളിൽ മാറി മാറി പ്രവർത്തിച്ചു. 1965 വരെ കാവുങ്കാലിൽ പ്രവർത്തിച്ച പള്ളിക്കൂടം, തുടർന്ന് കെ.പി. കുഞ്ഞമ്പു നായർ, കൊട്ടാരക്കര എന്ന മാന്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെൻ്റ് സ്കൂളായി മാറി. 1967 ൽ അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടു നൽകുകയും, മേലത്ത് നാരായണൻ നമ്പ്യാരുടെയും മറ്റും ശ്രമഫലമായി 1968-69 വർഷത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1991 ൽ ഇത് യു പി സ്കൂളായി ഉയർത്തി.മേലത്ത് നാരായണൻ നമ്പ്യാരുടെയും നാട്ടുകാരുടെയും കഠിന പ്രയത്നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം യാഥാർത്ഥ്യമായത്.കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
- 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
- 17 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- സെമിനാർ ഹാൾ.
- ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ഡിജിറ്റൽ ലെെബ്രറി & വായനാ മുറി
- ഉച്ച ഭക്ഷണ ശാല
- കുട്ടി റേഡിയോ
- ജൈവവൈവിധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പരിശീലനം,ദിനാചരണങ്ങൾ , പച്ചക്കറി കൃഷി
മാനേജ്മെന്റ്
ഗവൺമെന്റ്
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻസാരഥികൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.50213,75.14995|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11457
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ