ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24357 (സംവാദം | സംഭാവനകൾ)
ഭൗതിക സൗകര്യങ്ങൾ
24357 (സംവാദം | സംഭാവനകൾ)
vazhikatti
വരി 75: വരി 75:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.69541,76.09344|
അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും  ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.69541,76.09344|
zoom=18}}
zoom=18}}

12:47, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.യു.പി.എസ് പെരുമ്പിലാവ്
വിലാസം
പെരുമ്പിലാവ്

പെരുമ്പിലാവ് പി.ഒ.
,
680519
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04885 281522
ഇമെയിൽlmupschool2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്24357 (സമേതം)
യുഡൈസ് കോഡ്32070505401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടവല്ലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ.സി.എം
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്.പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി
അവസാനം തിരുത്തിയത്
08-02-202224357



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. ത്രിശ്ശൂർ ജീല്ലയിലെ കടവല്ലൂർ പ‍‌ഞ്ചായത്തിലെ പെരുമ്പിലാവ് -ആൽത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പിൽ മാധവൻഅവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുുക എന്ന ലക്ഷ്യത്തോടെ ലേബർമലയാളം എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതൽ നാലുവരെയും പിന്നീട് 1955ൽ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടർന്നുവരുന്നു.

ഭൗതിക സൗകര്യങ്ങൾ

വിശാലമായ വിദ്യാലയങ്കണം ,ചുറ്റുമതിൽ,കളിസ്ഥലം,ജൈവവൈവിധ്യ ഉദ്യാനം ,പോളി ഹൗസ് ,ഔഷധം വനം,കൗതുക പാർക്ക് ,ലൈബ്രറി ,ശാസ്‌ത്ര ലാബ് , IT ലാബ്,അടുക്കള ,കിണർ ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്‌ , മതിയായ യൂറിനൽ ടോയ്‌ലറ്റ്‌ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ടാലന്റ് ലാബ് 
  • ഗാന്ധി ദർശൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും  ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.69541,76.09344| zoom=18}}