"എൽ എം എസ് യു പി എസ് കന്റോൺമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എൽ എം എസ് കോര്‍പറേറ്റ്) |
(ചെ.) (കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളര്‍ഷിപ്പുകളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .) |
||
വരി 66: | വരി 66: | ||
== പ്രശംസ == | == പ്രശംസ == | ||
==== കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളര്‍ഷിപ്പുകളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് . ==== | |||
==വഴികാട്ടി== | ==വഴികാട്ടി== |
15:54, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ് യു പി എസ് കന്റോൺമെന്റ് | |
---|---|
വിലാസം | |
പാളയം എൽ എം എസ് യു പി എസ് കന്റോൺമെന്റ്, വികാസ്ഭവൻ , 695033 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 2310826 |
ഇമെയിൽ | lmsupstvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43348 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിത എൽ |
അവസാനം തിരുത്തിയത് | |
20-01-2022 | 43348 |
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ദക്ഷിണ തിരുവിതാംകൂറിൽ എത്തിയ ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (LMS) മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ .ആയിരത്തിതൊള്ളായിരതിമൂന്നിൽ ഈ വിദ്യാലയം ആരംഭിച്ചതായി ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. ആയിരത്തി എണ്ണൂറ്റിമുപ്പത്തിഒൻപതിൽ ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന വസതിയിൽ (ഇന്നത്തെ കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്ന സ്ഥലം) അവര്ക് ആരാധിക്കാനായി ആരംഭിച്ച ദേവാലയം കന്റോൺമെന്റ് ചർച്ചെന്ന പേരിൽ അറിയപ്പെട്ടിരുന്നു . പിന്നീട് ആയിരത്തിതൊള്ളായിരത്തിൽ റവ .ആർതർ പാർക്കർ എന്ന എൽ എം എസ് മിഷനറി ഈ ദേവാലയത്തിന്റെ പുരോഹിതനായപ്പോൾ പാളയത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയ മന്ദിരത്തിന്റെ പണികൾ ആരംഭിച്ചു . അതിനോട് ചേർന്ന് ആരംഭിച്ച പള്ളികൂടമാണ് കന്റോൺമെന്റ് എൽ എം എസ് യു പി സ്കൂൾ. പ്രസിദ്ധിയാര്‍ജിച്ച തിരുവനന്തപുരം മൃഗശാല, കോര്പറേഷൻ ഓഫീസ്,മസ്കറ് ഹോട്ടൽ ,യൂണിവേഴ്സിറ്റി സ്റ്റേഡിയം ,എന്നിവയ്ക് സമീപം എൽ എം എസ് കോംപൗണ്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എൽ എം എസ് കോര്‍പറേറ്റ്
മുൻ സാരഥികൾ
പ്രശംസ
കോർപ്പറേറ്റ് മാനേജിന്റെ ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് പ്രശംസനീയ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് . കലാകായിക രംഗങ്ങളിലും സ്കോളര്‍ഷിപ്പുകളിലും മികച്ച നേട്ടം ലഭിച്ചിട്ടുണ്ട് .
വഴികാട്ടി
കിഴക്കേക്കോട്ടയിൽ നിന്നും സ്റ്റാച്യു വഴി പാളയം കഴിയുമ്പോൾ എൽ എം എസ് കോമ്പൗണ്ടന് അകത്തു സ്ഥിതി ചെയ്യുന്ന സ്കൂളാണിത് . സ്കൂളിന്റെ എതിർ വശത്തു തിരുവനന്തപുരം കോർപ്പറേഷനും പടിഞ്ഞാറ് ഭാഗത്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
{{#multimaps: 8.50244809699056, 76.94856836497695| zoom=18 }}