"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*പ്രവേശനോത്സവം | *പ്രവേശനോത്സവം | ||
ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല AEO മിനി കുമാരി ടീച്ചറിന്റെയും ഓഫ്‌ലൈൻ പ്രവേശനോത്സവം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു | |||
* സ്കൂൾ അസംബ്ലി | |||
സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു. | |||
*വയനാ മത്സരം | *വയനാ മത്സരം | ||
*ഈസി ഇംഗ്ലീഷ് | *ഈസി ഇംഗ്ലീഷ് | ||
| വരി 30: | വരി 32: | ||
* | * | ||
15:34, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- പ്രവേശനോത്സവം
ഈ വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവം തിരുവല്ല AEO മിനി കുമാരി ടീച്ചറിന്റെയും ഓഫ്‌ലൈൻ പ്രവേശനോത്സവം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാറിന്റെയും സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ ജോസ് പഴയിടം, പി ടി എ പ്രസിഡന്റ് ശ്രീ റെജി വർഗീസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജ്ജ് തുടങ്ങിയവർ ഈ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു
- സ്കൂൾ അസംബ്ലി
സ്കൂൾ അസംബ്ലി എല്ലാദിവസവും നടക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ് തലത്തിൽ ക്രമീകരിക്കപ്പെടുന്നു. ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു.കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.
- വയനാ മത്സരം
- ഈസി ഇംഗ്ലീഷ്
- മലർവാടി
- ചരിത്ര വഴികളിലൂടെ
- സുഗമ ഹിന്ദി
- വൈഖരി
- വരയ്ക്കാം രസിക്കാം
- സസ്യ ലോകം ഒരു പഠനം
- വീട് ഒരു വിദ്യാലയം
- സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ
- ഫുഡ് ഫെസ്റ്റ്
- സയൻസ് എക്സിബിഷൻ
- സ്കൂൾ ജൂബിലി ആഘോഷം
- പൂർവ്വ വിദ്യാർത്ഥി സംഗമം
- ഗുരുവന്ദനം
- ദുരിതാശ്വാസ പ്രവർത്തനങ്ങൾ
- പഠനോപകരണ വിതരണം
- കോഴി വിതരണം
- കരുതൽ നിധി
- വീടു നിർമ്മാണം
- ദിനാചരണങ്ങൾ
- സ്കൂൾ വാർഷിക ആലോഷം
- ടാലന്റ് ഡേ
- ശാസ്ത്രരംഗം