"എൽ.എം.എൽ.പി.എസ്.ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35215HM (സംവാദം | സംഭാവനകൾ)
No edit summary
35215HM (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>'''ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ'''</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ്  തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .</small>

== ചരിത്രം ==
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
കൂടുതൽ അറിയാൻ
"https://schoolwiki.in/എൽ.എം.എൽ.പി.എസ്.ആലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്