"മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
         സ്വാതന്ത്ര്യത്തിനു മുൻപ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ൽ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ശ്രീ വി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റർ ആദ്യകാല അധ്യാപകരിൽ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ൻ മാസ്റ്റർ ആണ്. സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉൾപ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==

== 4 വ്ലാസ് മുറി. 1 ഓഫീസ്. 1 കന്പ്യൂട്ടർ റൂം. 2 ടോയ്ലറ്റ്. കളിസ്ഥലം. റാംപ് & റൈൽ. ആവശ്യത്തിന് ഫർണിച്ചർ. കിണർ. പാചകമുറി. 2 കന്പ്യൂട്ടർ. കളി ഉപകരണങ്ങൾ. ലൈബ്രറി. ടീച്ചിംഗ് എയ്ഡ്സ്. കന്പോസിറ്റ് കുഴി. ഫാൻ ==
== 1.ക്ലാസ് മുറി   ഹാൾ 1.   ഓഫീസ്. 1 കമ്പ്യൂട്ടർ റൂം.   3  ടോയ്ലറ്റ്. കളിസ്ഥലം. റാംപ് & റൈൽ. ആവശ്യത്തിന് ഫർണിച്ചർ. കിണർ. പാചകമുറി. . കളി ഉപകരണങ്ങൾ. ലൈബ്രറി. ടീച്ചിംഗ് എയ്ഡ്സ്.   കമ്പോസ്ററ് കുഴി. ഫാൻ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:54, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുടപ്പത്തൂർ എസ് എൻ വി എൽ പി എസ്
വിലാസം
മുടപ്പത്തൂർ

ശ്രീനാരായണവിലാസം എൽ. പി സ്കൂൾ മുടപ്പത്തൂർ

പി. ഒ മള്ളന്നൂർ വഴി നിർമ്മലഗിരി

കണ്ണൂർ
,
670701
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽsnvlpsmudapathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14621 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. ശ്രീധരൻ
അവസാനം തിരുത്തിയത്
20-01-202214621.

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ശ്രീനാരായണവിലാസം എൽ പി സ്കൂൾ മുടപ്പത്തൂർ. തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജിൽ ചിറ്റാരിപ്പറന്പ് പഞ്ചായത്തിൽ മുടപ്പത്തൂർ എന്ന പ്രദേശത്ത് തലശ്ശേരി നിടുംപൊയിൽ റോഡിൽ മാനന്തേരി വഴി മാലൂർ റോഡിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

       സ്വാതന്ത്ര്യത്തിനു മുൻപ് കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് 1952ൽ ആണ്. സാമൂഹികമായും, വിദ്യഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ശ്രീ വി കുഞ്ഞിക്കണ്ണൻ ആയിരുന്നു. ശ്രീ വി.എം അപ്പുക്കുട്ടി മാസ്റ്റർ ആദ്യകാല അധ്യാപകരിൽ പ്രമുഖനായിരുന്നു. ഇന്നത്തെ രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത് ശ്രീ ഒ. സി കരുണ്കര്ൻ മാസ്റ്റർ ആണ്. സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളും ഓഫീസ് റൂമും ഉൾപ്പെടുന്ന സ്വന്തം കെട്ടിടം ഉണ്ട്.==

1.ക്ലാസ് മുറി ഹാൾ 1. ഓഫീസ്. 1 കമ്പ്യൂട്ടർ റൂം. 3 ടോയ്ലറ്റ്. കളിസ്ഥലം. റാംപ് & റൈൽ. ആവശ്യത്തിന് ഫർണിച്ചർ. കിണർ. പാചകമുറി. . കളി ഉപകരണങ്ങൾ. ലൈബ്രറി. ടീച്ചിംഗ് എയ്ഡ്സ്. കമ്പോസ്ററ് കുഴി. ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പി. കെ കുഞ്ഞന്പുകുട്ടി നന്പ്യാർ, ഇ. ചന്ദ്രൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, പി. സി ഹരീന്ദ്രൻ, വി. എം രാമചന്ദ്രൻ, ധാരാളം ഗവൺമെന്റ് ഉദ്യോഗസ്ഥർ, കൃഷിക്കാർ

വഴികാട്ടി