ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൂത്തുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14604 (സംവാദം | സംഭാവനകൾ)
No edit summary
14604 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ പുറക്കളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .'''
'''കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ്  ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .'''





11:30, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .


ജി എൽ പി എസ് കൂത്തുപറമ്പ
വിലാസം
വലിയപാറ

ഗവ.എൽ പി സ്കൂൾ കൂത്ത്പറമ്പ കണ്ണൂർ
,
670643
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2 367374
ഇമെയിൽglpskuthuparamba04@gmail.com
കോഡുകൾ
സ്കൂൾ കോഡ്14604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ ടി
അവസാനം തിരുത്തിയത്
20-01-202214604


പ്രോജക്ടുകൾ



ചരിത്രം

1912 ൽ കൂത്തുപറ

പ പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നുസ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ്‌ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=1347066" എന്ന താളിൽനിന്ന് ശേഖരിച്ചത്