"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ചെറിയ സൗകര്യമുള്ള കളിസ്ഥലം , ചിൽഡ്രൻസ് പാർക്ക് എന്നിവ ഉണ്ടാക്കിയെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . ക്ലാസ് മുറികൾ വൈദ്യുതീകരിക്കാനും , ഫാൻ സജ്ജീകരിക്കാനും സാധിച്ചിട്ടുണ്ട് . ആവശ്യത്തിന് സൗകര്യമുള്ള ഓഫീസ് മുറി സ്റ്റാഫ് മുറി എന്നിവയുമുണ്ട് . | ||
ആവശ്യത്തിന് സൗകര്യമുള്ള പാചക പുരയും , ഇരിപ്പിട സൗകര്യവും ഉണ്ട് . | |||
അസംബ്ളി ഹാൾ ഉണ്ട് . കുടിവെള്ള വിതരണത്തിന് അസൗകര്യം ഉണ്ടെങ്കിലും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പ്രശ്നമില്ലതെ ലഭ്യമാകുന്നുണ്ട് . | |||
വാട്ടർ ടാപ്പ് സൗകര്യം ഉണ്ട് . | |||
മാലിന്യ സംസ്കരണം പഞ്ചായത്ത് സഹകരണത്തോടെ നടത്തി വരുന്നു . ഇപ്പോൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം , പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഹരിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട് . ടോയ്ലെറ് സൗകര്യവുമുണ്ട് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||