"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അംഗീകാരങ്ങൾ എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
(വ്യത്യാസം ഇല്ല)
| |
13:04, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
- 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
- പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
- 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സംസ്ഥാനത്ത് സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി.
- 2002-ൽ കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
- 2014-2015-ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
- 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു.
- 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും സ്ഥാനം പിടിച്ചു .
- 2019 - 2020-ൽ എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |