"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


<big>കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ</u>''''' .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.</big>
<big>കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ</u>''''' സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.</big>


<big>'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.</big>
<big>'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.</big>
വരി 71: വരി 71:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* <big>വൃത്തിയുള്ള ക്ലാസ്സ്മുറികൾ</big>
* <big>നിറഞ്ഞ ലൈബ്രറി</big>
* <big>സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌</big>
*  <big>വൃത്തിയുള്ള പാചകപ്പുര</big>
* <big>വൃത്തിയുള്ള ടോയലെറ്റുകൾ</big>
* <big>ജലലഭ്യത</big>
* <big>ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)</big>


== <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> ==
== <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> ==
*<gallery caption="'''നേർക്കാഴ്ച'''">
*കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തിയിരുന്നു. അന്ന് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂളിലെ രക്ഷിതാക്കളും, കുട്ടികളും തയാറാക്കിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
</gallery>
*<blockquote>ചിത്രങ്ങൾ കാണുന്നതിനായി തലക്കെട്ടിൽ[''നേർക്കാഴ്ച'' ]തൊടുക.</blockquote>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343405" എന്ന താളിൽനിന്ന് ശേഖരിച്ചത്