"എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 158: വരി 158:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
*  
* '''01. തിരുവല്ല - മാവേലിക്കര റൂട്ടിൽ,  ആലംതിരുത്തി ജെൻഷനിൽ, നിന്നും പടിഞ്ഞാറേക്ക് രണ്ട് കിലോമീറ്റർ, മാറി നിരണം ജെറുശലേം മാർത്തോമാ പള്ളിയുടെ അംഗണത്തിൽ സ്ഥിതി ചെയ്യുന്ന  വിദ്യാലയമാണ്, എം. റ്റി. എൽ. പി. സ്കൂൾ നിരണം സൗത്ത്. (തിരുവല്ലയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിൽ ആണ് ആലാതുരുത്തി ജംഗ്ഷൻ.)'''
*
*'''02. മാവേലിക്കര പൊടിയാടി റൂട്ടിൽ വരികയാണെങ്കിൽ, കടപ്രയിൽ നിന്നും പടിഞ്ഞാറേക്കുള്ള വഴിയിൽ നിരണം പള്ളിയുടെ മുൻപിൽ എത്തുമ്പോൾ വീണ്ടും പടിഞ്ഞാറേക്കുള്ള വഴി കയറിയാൽ എം. റ്റി. എൽ. പി.സ്കൂൾ നിരണം സൗത്തിൽ എത്താം. കടപ്രയിൽ നിന്നും  രണ്ടര കിലോമീറ്റർ ദൂരമാണുള്ളത്.'''
*'''03. തിരുവല്ല - പൊടിയാടി - എടത്വ റൂട്ടിൽ, ചക്കുളം അമ്പലം ജംഗ്ഷനിൽ നിന്നും നിരണത്തേക്കുള്ള വഴിയിലും എം. റ്റി. എൽ. പി. നിരണം സൗത്ത്  സ്കൂളിൽ എത്താം.'''
 
{{#multimaps:9.346993,76.5272|zoom=10}}
{{#multimaps:9.346993,76.5272|zoom=10}}
|}
|}

16:16, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്തിൽ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ളതാണ് നിരണം സൗത്ത് എം .ടി. എൽ .പി സ്കൂൾ .പുണ്യ ശ്ലോകൻ

ആയ മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് നിരണം .അനേകം പ്രഗത്ഭ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .

എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്
വിലാസം
നിരണം

നിരണം പി.ഒ.
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1873
വിവരങ്ങൾ
ഇമെയിൽmtlpsniranamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്37228 (സമേതം)
യുഡൈസ് കോഡ്32120900413
വിക്കിഡാറ്റQ87592711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ2
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീമോൾ ആനി പീറ്റർ
പി.ടി.എ. പ്രസിഡണ്ട്ആശ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി എബ്രഹാം
അവസാനം തിരുത്തിയത്
05-02-2022Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ

ക്രിസ്തു ശിഷ്യനായ തോമസ് അ പ്പോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ


1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിഞ്ഞ്പോന്ന മാർത്തോമക്കാർ നിരണത്തു പള്ളി ക്ക ടവിന ടുത്തു പട്ടമുക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമയ്‌ക്കപെട്ട പുളിമ്പള്ളിൽ പള്ളി ക്കൂടം ആണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭക്തന്മാരും ആയ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

. നിരണം പഞ്ചായത്തിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ എന്ന ബഹുമതി കിട്ടിയിട്ടുണ്ട് . ഇപ്പോൾ ശ്രീമതി ലീ മോൾ ആനി പീറ്റർ പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെയും അധ്യാപക രക്ഷാകർതൃ സമിതി യുടേയും സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1. പഠനം നടത്താൻ യോചിച്ച കെട്ടിടം 2. ചുറ്റുമതിൽ 3. വൃത്തിയുള്ള ടോയ്ലറ്റ് 4. അടുക്കള സൗകര്യം 5. ലൈബ്രറി 6. കമ്പ്യൂട്ടർ 7. കളിക്കാനുള്ള മുറ്റം

മികവുകൾ

1.കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

ലീമോൾ ആനി പീറ്റർ

ആശ .എസ്

മുൻസാരഥികൾ

ക്രമ നമ്പർ    പ്രധാന അദ്ധ്യാപകർ  പ്രവർത്തന കാലം
1 കുഞ്ഞമ്മ ടി .എസ് (1983-2004)
2 അശ്വതി റേച്ചൽ മാത്യു (2004-2009)
3 മറിയാമ്മ ചെറിയാൻ (2009-2014)
4 മേരിക്കുട്ടി ജോൺ (2014-2015)
5 മറിയാമ്മ ചെറിയാൻ (2015-2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Late റെവ . കെ. ജെ ഫിലിപ്പ് ചാലകാട്ടിൽ നിരണം (ഫോർമർ സഭ സെക്രട്ടറി മാർത്തോമാ സിറിയൻ church ) 2. Late M G ഫിലിപ്പ് MANALEL (ഫോർമർ മാനേജിങ് ഡയറക്ടർ Macfil&co.മുംബൈ ) 3.Late M K Abraham മണിപറമ്പിൽ (ഫോർമർ ഡെപ്യൂട്ടി കളക്ടർ ) 4, Late M.C അന്നമ്മ മണലിൽ കോയിക്കൽ (റിട്ട്. DEO കോതമംഗലം ) 5.Late Dr. Sulochanan Pillai നെടുമ്പള്ളിൽ (ഫോർമർ മാനേജിങ് ഡയറക്ടർ SN ഹോസ്പിറ്റൽ കടപ്ര ) 6. RT. REV. DR . GREGORIOUS. MAR STEPANOSE EPISCOPA(ബിഷപ്പ് ഡൽഹി ഡയോസിസ് ,മാർത്തോമാ സിറിയൻ church )


(

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

വഴികാട്ടി

തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ


സ്കൂൾ ഫോട്ടോകൾ