"ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
25819gmlps (സംവാദം | സംഭാവനകൾ) No edit summary |
25819gmlps (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 52: | വരി 52: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[ കൃഷി ]] | *[[ കൃഷി ]] | ||
*സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു. | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| വരി 60: | വരി 61: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
14:08, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര | |
|---|---|
| വിലാസം | |
വടക്കേക്കര Vadakkekaraപി.ഒ, , 683522 | |
| സ്ഥാപിതം | 12=10-1927 |
| വിവരങ്ങൾ | |
| ഫോൺ | 9400730067 |
| ഇമെയിൽ | gmlpsvadakkekara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25819 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജ്യോതി എ ആർ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 25819gmlps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ആമുഖം
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പെട്ട വടക്കേക്കരയിലാണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.1927 ൽ സ്ഥാപിതമായ ഈ വിദ്യാലയംകുഞ്ഞു ങ്ങൾക്കായി മികച്ച പഠന സൗകര്യംതന്നെ ഒരുക്കിയിരിക്കുന്നു ഇവിടെയുള്ള ജൈവവൈവിധ്യപാർക്കു സസ്യജാലങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്..
ചരിത്രം
പെരിയാറിൻ്റെ വടക്കുള്ള കര എന്നർത്ഥത്തിലാണ് വടക്കേക്കര എന്ന സ്ഥലനാമം ലഭിച്ചത് .പൗരാണിക തുറമുഖമായ മുസിരിസ് ഉൾപ്പെടുന്ന പ്രദേശമാണ്.തികഞ്ഞ മതസൗഹാർദത്തോടെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു.100 വർഷങ്ങൾക്കു മുൻപ് മുറവന്തുരുത്തിലെ തലക്കാട്ടുമമ്മു ദാനമായി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്തു ഗവ. മൊഹമ്മദൻ എൽ പി സ്‌കൂളാക്കി മാറ്റിയത്.
ഭൗതികസൗകര്യങ്ങൾ
ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ
ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- കൃഷി
- സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}