"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ് എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox AEOSchool
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ് എയ്ഡഡ് സ്കൂളായ എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Infobox AEOSchool
| സ്ഥലപ്പേര്= എലാങ്കോട്  
| സ്ഥലപ്പേര്= എലാങ്കോട്  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി

14:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ എലാങ്കോട് പ്രദേശത്താണ് എയ്ഡഡ് സ്കൂളായ എലാങ്കോട് ഈസ്റ്റ്‌ എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
എലാങ്കോട്

എലാങ്കോട് ഈസ്റ്റ് എൽ .പി .സ്കൂൾ ,(po)എലാങ്കോട്
,
670692
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04902318135,9946400166
ഇമെയിൽelangodeeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്14524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമ വി.പി
അവസാനം തിരുത്തിയത്
19-01-2022School14524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ.... കൂടുതൽ വായിക്കുക>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

    മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണ് ELANGODE EAST L.P.SCHOOL

ചുറ്റു മതിലും ഇന്റർലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിനെ മനോഹരമാക്കുന്നു.എല്ലാ സൗകര്യങ്ങളോട് കൂടിയ 2 നില കെട്ടിടവും അതിനോട് ചേർന്ന് തന്നെ വിശാലമായ അടുക്കളയും ,ഭക്ഷണ ശാലയും, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്...പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളും വിശാലമായ ഓഫീസ് മുറിയും സ്കൂളിൽ ഉണ്ട്.Laptops, projectors,water purifier ഒരോ ക്ലാസ്സിലും പ്രത്യേകം സൗണ്ട് സിസ്റ്റം,ഗ്രീൻ ബോർഡ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് ഇൗ വിദ്യാലയം..

മാനേജ്‌മെന്റ്

    corporate

മുൻസാരഥികൾ

  കുഞ്ഞിരാമൻ എലാങ്കോട്  ,ചന്ദ്രൻ കെ കെ, ടി.കെ.സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മോഹനൻ കെ പി (മുൻ കൃഷി വകുപ്പ് മന്ത്രി)

വഴികാട്ടി

{{#multimaps:11.750194731792769, 75.59492766153197| width=700px | zoom=12 }}