"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്. | ദ്വീപിലുളളവർ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങൾക്കും കണ്ണൂർ, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരൽ കാട് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്. | ||
മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ | മാട്ടൂൽ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.തെയ്ക്കിവന്ന മാട് തെയ്കകും മാട് എന്നും പിന്നീട് അത് ലോപിച്ച് തെക്കുമ്പാടായി എന്നും പറയപ്പെടുന്നു.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോർക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകർഷിക്കും.ജി.എം.യു.പി.സ്കൂൾ,തെക്കുമ്പാട് 1918-ൽ സ്ഥാപിതമായി.1918ൽ ലോവർപ്രൈമറിവിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം 1962 ലാണ് അപ്പർപ്രൈമറിവിദ്യാലയമായി മാറിയത്.മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി.എം യു.പി. തെക്കുമ്പാട്. | ||