"റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍,വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല=വടകര | |റവന്യൂ ജില്ല=വടകര | ||
| വരി 18: | വരി 18: | ||
673104 | 673104 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ=04962529171 | |സ്കൂൾ ഫോൺ=04962529171 | ||
|സ്കൂൾ ഇമെയിൽ=rotaryschoolbadagara@gmail.com | |സ്കൂൾ ഇമെയിൽ=rotaryschoolbadagara@gmail.com | ||
12:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍,വടകര | |
|---|---|
| വിലാസം | |
വടകര ജില്ല | |
| സ്ഥാപിതം | 26 - ജനുവരി - 1993 |
| വിവരങ്ങൾ | |
| ഫോൺ | 04962529171 |
| ഇമെയിൽ | rotaryschoolbadagara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16873 (സമേതം) |
| യുഡൈസ് കോഡ് | 32041300602 |
| വിക്കിഡാറ്റ | Q64552578 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വടകര |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 46 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എം |
| പി.ടി.എ. പ്രസിഡണ്ട് | മൊയ്തു കെ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
| അവസാനം തിരുത്തിയത് | |
| 19-01-2022 | HM16873 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
ചരിത്രം
വടകര റോട്ടറി ക്ലബ്ബിന്റെ കീഴിൽ 1993 ജനുവരി 26ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീ ബി ആർ അജിത്താണ് ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. റൊട്ടേറിയൻ കെ എൻ കൃഷ്ണൻ സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. അഡ്വ. എം കെ ശ്രീധരനും കുടുംബവും ലോകനാർക്കാവ് റോഡിൽ സിദ്ധസമാജത്തിനടുത്തായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടത്തിൽ (1998 മുതൽ)സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്പീച്ച് തെറാപ്പി ക്ലിനിക്ക്
സ്പീച്ച് ട്രൈനർ, ഹിയറിംഗ് എയ്ഡ് എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് സംസാര പരിശീലനം നൽകുന്നു.
വൊക്കേഷണണൽ ട്രൈനിംഗ് യൂനിറ്റ്
കുട്ടികൾകളിലെയും രക്ഷിതാക്കളിലെയും ക്രിയേറ്റിവിറ്റി മനോഭാവം വളർത്തിയെടുക്കാനായി വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| പേര് | ചാർജ്ജെടുത്ത തിയതി | |
|---|---|---|
| 1 | സുജിത കെ | |
| 2 | ശ്രീകല കെ | |
| 3 | ജയശ്രീ എം പി | |
| 4 | ശ്രീലേഖ | |
| 5 | അനിത | |
| 6 | ആൽഫ്രഡ് |
നേട്ടങ്ങൾ
കലാമേള
അഞ്ജന എൻ കെ, മീനു പവിത്രൻ, നഫ്രീന, അനുപ്രിയ, നവ്യശ്രീ, ദിയ, കാവ്യ,സോന ടി കെ, ജാസ്മിൻ ടി, ഫാത്തിമത്തുൽ റിസ്വാന, ഫാത്തിമത്തുൽ സന, രാഹുൽ ദേവ് തുടങ്ങിയവർ സംഘനൃത്തം,ഒപ്പന, തിരുവാതിരക്കളി, ദേശീയഗാനാലാപനം, പദ്യം ചൊല്ലൽ എന്നീ മൽസര ഇനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്
കായികമേള
അഞ്ജന എൻ കെ ദേശീയ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് ജാവലിൻ,ഡിസ്‌കസ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ പങ്കെടുത്തു.
ആഷിക്ക് എം പി സംസ്ഥാന തല കായികമേളയിൽ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി
പ്രവൃത്തിപരിചയമേള
അരുൺ ( ക്ലേ മോഡലിംഗ്)
ആഷിക്ക് എം പി ( ക്ലേ മോഡലിംഗ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അരുൺ (ശില്പി, സർഗ്ഗാലയ-ഇരിങ്ങൽ)
- നിഖിൽ (ഗവൺമെന്റ് ജീവനം)
- സോജിത്ത് (ഗവൺമമെന്റ് ജീവനം)
- നജീഷ് (ഐ ടി മേഖല)
- റഹീഷ് (ഐ ടി മേഖല)
- തീർത്ഥ നിർമ്മൽ (ടെക്നോ പാർക്ക്)
- അഞ്ജന എൻ കെ (ദേശീയ കായിക താരം)
വഴികാട്ടി
{{#multimaps: 11.595220, 75.614294 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 16873
- 1993ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ