"എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 117: | വരി 117: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # |
01:17, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് ഓലിക്കൽ | |
---|---|
വിലാസം | |
ഇലന്തൂർ പരിയാരം , പരിയാരം പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mtlpolikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38424 (സമേതം) |
യുഡൈസ് കോഡ് | 32120401005 |
വിക്കിഡാറ്റ | Q87598069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ശില്പ അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
19-01-2022 | MTLPSOLIKKAL |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഓലിക്കൽ എം.റ്റി.എൽ.പി സ്ക്കൂൾ 24 -10 -1107 -ൽ ഒന്നും രണ്ടും സ്റ്റാൻഡേർഡുകൾ ഉള്ള ഒരു അപൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി സ്ഥാപിതമായി .1109 -ൽ മൂന്നാം സ്റ്റാൻഡേർഡും 1111 -ൽ നാലാം സ്റ്റാൻഡേർഡും അനുവദിച്ചു ഒരു പൂർണ്ണ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു വരികയും ചെയ്തു.
ഈ സ്ക്കൂൾ അനുവദിച്ചു കിട്ടുന്നതിലേക്ക് അതാതു കാലങ്ങളിൽ മാനേജർരന്മാരായി ഇരുന്നിട്ടുള്ള വന്ദ്യദിവ്യശ്രീമാന്മാരായ വി.റ്റി.ചാക്കോ കശീശ്ശാ,വി പി മാമ്മൻ കശീശ്ശാ എന്നിവർ വളരെ പ്രയത്നിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഉള്ളവരാണ്.
അതാതു കാലങ്ങളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെയും സ്ഥലവാസികളുടെയും സഹകരണം കൊണ്ട് പ്രാരംഭകാലത്ത് ഒരു ഷെഡിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 -ൽ താൽക്കാലിക കെട്ടിടം മാറ്റി സ്ക്കൂൾ പുതുക്കിപ്പണിയുവാൻ സാധിച്ചു.കെട്ടിടം ഓട് ഇട്ട് തറ വാർത്തു ഭംഗിയാക്കുകയും ചെയ്തു.
ഓലിക്കൽ ചെറിയാൻ ഇന്റെയും ചെമ്പകത്തിനാൽ കൊച്ചിട്ടി മാമ്മന്റെയും പേരിൽ ഉള്ള 25 സെൻറ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
സ്ഥലവാസികളിൽ 95 % ഹിന്ദുക്കൾ ആണ്. അവരുടെ ഇടയിൽ ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളവരിൽ പ്രധാനികൾ ആണ് ഓലിക്കൽ ശ്രീ. ചെറിയാനും ശ്രീ. കൊച്ചിട്ടി മാമനും പുള്ളോലിക്കൽ ശ്രീ. എബ്രഹാം ദാനമായി കൊടുത്തിട്ടുള്ള സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
25 സെന്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. 5 ക്ലാസ്സ്മുറികൾ, ആവശ്യമായ ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കളിസ്ഥലം, ലൈബ്രറി, പാചകപുര, പൂന്തോട്ടം, എന്നീ സൗകര്യങ്ങൾ നിലവിൽ സ്കൂളിന് ഉണ്ട്. 2021-22 വർഷത്തിൽ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥി ആയ ശ്രീ. രജി ജോൺ മുത്തേരിൽ ഇന്റെയും സഹായത്തോടെ സ്ക്കൂൾ കെട്ടിടത്തിൻന്റെ മേൽക്കൂര പുനർ നിർമ്മിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്