"കോട്ടകടപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
|നിയമസഭാമണ്ഡലം=വടകര | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്=കൊയിലാണ്ടി | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=മേലടി | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=പൊതുവിദ്യാലയം | ||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |സ്കൂൾ വിഭാഗം=എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1=എൽ. പി | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
വരി 35: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=എൽ.പി | |സ്കൂൾ തലം=എൽ.പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |പെൺകുട്ടികളുടെ എണ്ണം 1-10=30 |
14:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടകടപ്പുറം എൽ പി എസ് | |
---|---|
വിലാസം | |
കോളാവിപാലം കോട്ടക്കടപ്പുറം എൽ.പി സ്കൂൾ,കോട്ടക്കൽ ,ഇരിങ്ങൽ,673521 , കോട്ടക്കൽ പി.ഒ. , 673521 | |
വിവരങ്ങൾ | |
ഇമെയിൽ | lpschoolkottakadapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16818 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈമ പി കെ |
പി.ടി.എ. പ്രസിഡണ്ട് | സലീഷ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷ ഇ.വി |
അവസാനം തിരുത്തിയത് | |
18-01-2022 | Kottakadappuramlps |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലാണ് കോട്ടക്കടപ്പുറം എൽ പി സ്കൂൾ.
ചരിത്രം
ഒരു നൂറ്റാണ്ടിലേറെ കാലമായി ഇരിങൽ പ്രദേശമാകെ അക്ഷരവെളിചം പകനന നൽകുന്ന ഒരു വിദ്യാലയമാണ് കോട്ടകടപുറം എൽ പി സ്കൂൾ.പ്രകൃതി രമണീയമായ കൊളാവിപാലം കടൽത്തീരത സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയതിനു പല മഹൻമാരേയും വാർത്തടുത പാരമ്പര്യം ഉണ്ട് .1902ൽആണ് ഈ വിദ്യാലയം സ്ഥാപികപെടത്.വലിയാവിയിൽ ചിരികണ്ടൻ തൻടെ സ്ഥലത് സ്കൂൾ സ്ഥാപികാൻ വിയോത് കണാരൻ മാസ്ടർക് അനുവാദം കൊടുത്തു .അദ്ദേഹതിനു സ്കൂൾ നടത്തി കൊണ്ടുപോകാൻ കഴിയാതെ വനനപോൾ അങ്ങാടിതാഴ ചോയി മാനേജർക് കൈ മാറുകയും അദേഹതിൻറ മരണ ശേഷം മകൻറ മകനായ റിനീഷ് സ്കൂൾ ഏറ്റെടുക്കുകയു ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം,4ക്ളാസ് മുറികൾ,കമ്പൃൂടർ റൂം പാചക പുര എന്നിവ പ്രവർത്തകുന ബിൽഡിംഗിംങ്. മൂത്രപുര.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.എച്.അശോകൻമാസ്ടർ
- എം.ടി.നാണു മാസ്ടർ
- വി.ജ്യോതീന്ദ്റൻ മാസ്ടർ
- കെ.എൻ.ഓമന ടീച്ചർ
- കെ.രമ ടീച്ചർ
- പി രതി ടീച്ചർ
നേട്ടങ്ങൾ
ഉപജില്ലാ കായികമേളയിൽ തുടർച്ചയായി വിജയം
കലാമേളയിൽ മികച്ച വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ.ഗോപാലൻ_എഴുതുകാരൻ
- എം.ടി.ഭാസ്കരൻ_ലക്ക്ചർ
- എം.ടി.ബാലൻ മാസ്ടർ
- എം.ടി.സുരേഷ്ബാബു_മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട്
- കൊളാവിപാലം രാജൻ_രാഷ്ടീയ സമൂഹൃ പ്രവർത്തകൻ
- ചെറിയാവി സുരേഷ്ബാബു_കൗൺസിലർ പയ്യോളി മുൻസിപാലിടി
വഴികാട്ടി
{{#multimaps: 11.539467,75.59928 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|