"ഗവ. കെ വി എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
'''സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ'''   
'''സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ'''   


പറവൂർ നഗരസഭയുടെ പരിധിയിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പേര് പറവൂർ നഗരസഭ കുമാരവിലാസം എൽ.പി സ്കൂൾ എന്നാണ്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ്മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യമുണ്ട്. മുൻവശം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. ഒരു ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുടിവെള്ള സൗകര്യം വൃത്തിയുള്ള പാചകപ്പുര എന്നിവയുമുണ്ട്.കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായ ഈ സാഹചര്യത്തിൽ സ്കൂളിൽ 1997 ൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു. ഒരു ടീച്ചറെയും ആയയെയും നിയമിച്ചു. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കാവസ്‌തിയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ പി ടി എ ക്കു അത് നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടു നേരിട്ട സാഹചര്യത്തിൽ 2003 ൽ അത് നിർത്തിവെക്കേണ്ടതായ സാഹചര്യം നേരിട്ടു. തുടർന്ന് 2013 ൽ പി ടി എ തീരുമാന പ്രകാരം പ്രീപ്രൈമറി അംഗീകരിച്ചു പുനരാരംഭിക്കുന്നതിനും ടീച്ചർക്കും ആയേക്കും ഓണറ്റേറിയം അനുവദിച്ചു തരുന്നതിനും ബഹുമാനപ്പെട്ട പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് 2013 ൽ വീണ്ടും പ്രീപ്രൈമറി ആരംഭിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഒരു ടീച്ചറും ആയയും ജോലി ചെയ്യുന്നുണ്ട്. എന്നാൽ സർക്കാരിൽ നിന്നും ഓണറേറിയം ലഭിക്കാത്തതിനാൽ സാമ്പത്തികമായ വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയുടെ പ്രവർത്തനം ആശങ്ക ജനകമാണ്.'''പരിമിതികൾ'''  
പറവൂർ നഗരസഭയുടെ പരിധിയിൽ പെടുന്ന ഈ വിദ്യാലയത്തിന്റെ പേര് പറവൂർ നഗരസഭ കുമാരവിലാസം എൽ.പി സ്കൂൾ എന്നാണ്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ്മുറികൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യമുണ്ട്. മുൻവശം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. ഒരു ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുടിവെള്ള സൗകര്യം വൃത്തിയുള്ള പാചകപ്പുര എന്നിവയുമുണ്ട്.കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായ ഈ സാഹചര്യത്തിൽ സ്കൂളിൽ 1997 ൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു. ഒരു ടീച്ചറെയും ആയയെയും നിയമിച്ചു. എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കാവസ്‌തിയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ പി ടി എ ക്കു അത് നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടു നേരിട്ട സാഹചര്യത്തിൽ 2003 ൽ അത് നിർത്തിവെക്കേണ്ടതായ സാഹചര്യം നേരിട്ടു. തുടർന്ന് 2013 ൽ പി ടി എ തീരുമാന പ്രകാരം പ്രീപ്രൈമറി അംഗീകരിച്ചു പുനരാരംഭിക്കുന്നതിനും ടീച്ചർക്കും ആയേക്കും ഓണറ്റേറിയം അനുവദിച്ചു തരുന്നതിനും ബഹുമാനപ്പെട്ട പറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് 2013 ൽ വീണ്ടും പ്രീപ്രൈമറി ആരംഭിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഒരു ടീച്ചറും ആയയും ജോലി ചെയ്യുന്നുണ്ട്. എന്നാൽ സർക്കാരിൽ നിന്നും ഓണറേറിയം ലഭിക്കാത്തതിനാൽ സാമ്പത്തികമായ വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയുടെ പ്രവർത്തനം ആശങ്ക ജനകമാണ്.
 
'''പരിമിതികൾ'''  


സ്കൂളിന് ആകർഷകമായ 16 ക്ലാസ്സുമുറികളോടുകൂടിയ ഒരു ഇരുനില കെട്ടിടം വേണം. ആകർഷകമായ ചുറ്റുമതിൽ, കവാടം ഇവ വേണം.ഭോജന ശാലയും വിശാലമായ അടുക്കളയും ജൈവവൈവിധ്യ കിഡ്സ് പാർക്കും വേണം. കളിസ്ഥലം സൗകര്യപ്രദമാക്കണം.
സ്കൂളിന് ആകർഷകമായ 16 ക്ലാസ്സുമുറികളോടുകൂടിയ ഒരു ഇരുനില കെട്ടിടം വേണം. ആകർഷകമായ ചുറ്റുമതിൽ, കവാടം ഇവ വേണം.ഭോജന ശാലയും വിശാലമായ അടുക്കളയും ജൈവവൈവിധ്യ കിഡ്സ് പാർക്കും വേണം. കളിസ്ഥലം സൗകര്യപ്രദമാക്കണം.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326149" എന്ന താളിൽനിന്ന് ശേഖരിച്ചത്