"കുന്നോത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു .തുടർന്ന് വായിക്കുക .. | 1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു .[[കുന്നോത്ത് യു പി എസ്/ചരിത്രം|തുടർന്ന് വായിക്കുക ..1]]910 ൽ ശതാബ്ദി ആഘോഷിച്ചു..എല്ലാവരുടേയും ക്രിയാത്മകമായ സഹകരണത്തോടേ മട്ടന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരാൻ ഇന്നും കുന്നോത്ത് യുപി സ്കൂളിനു സാധിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:07, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നോത്ത് യു പി എസ് | |
---|---|
പ്രമാണം:14761-2.jpg | |
വിലാസം | |
കുന്നോത്ത് പട്ടാന്നൂർ പി ഒ, കുന്നോത്ത് | |
സ്ഥാപിതം | 1910 |
കോഡുകൾ | |
സ്കൂൾ കോഡ് | 14761 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2022 | 14761 |
ചരിത്രം
1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു .തുടർന്ന് വായിക്കുക ..1910 ൽ ശതാബ്ദി ആഘോഷിച്ചു..എല്ലാവരുടേയും ക്രിയാത്മകമായ സഹകരണത്തോടേ മട്ടന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരാൻ ഇന്നും കുന്നോത്ത് യുപി സ്കൂളിനു സാധിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു ..
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു.
= മാനേജ്മെന്റ്
നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, പി.വി നാരായണിയമ്മ കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ.
== മുൻസാരഥികൾ == ശ്രീ കെ എം പരമേശ്വരൻ നമ്പൂതിരി , ശ്രീ സി വി രാഘവൻ മാസ്റ്റർ, ശ്രീ കെ വി എം രാഘവൻ മാസ്റ്റർ, ശ്രീആർ കെ കൃഷ്ണൻ മാസ്റ്റർ, ശ്രീമതി കെ.സി ആര്യ ടീച്ചർ കെ വൽസലകുുമാരി തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചി രുന്നു.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പ്രൊഫസർ.കൃഷ്ണകുമാർ മെഡിക്കൽ കോളജ് കോഴിക്കോട്, പ്രൊഫസർ ആനന്ദൻ കൊച്ചിൻ യൂണിവേഴ്സിറ്റി, പി.വി.കെ നമ്പ്യാർ കണ്ണൂർ......
വഴികാട്ടി
{{#multimaps:11.956649905160736, 75.52703713920282 | width=800px | zoom=17}}