പട്ടാനൂർ യു പി എസ്‍ (മൂലരൂപം കാണുക)
12:02, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
==ചരിത്രം== | ==ചരിത്രം== | ||
കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. | കണ്ണൂർ ജില്ലയിൽ കൂടാളി ഗ്രാമപഞ്ചായത്തിൽ ഇരിക്കൂർ -കണ്ണൂർ റോഡിൽ കൊളപ്പയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ അകലെയായി പട്ടാന്നൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. More... | ||
മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി. | മുൻ മലബാർ ജില്ലയിലെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം ദേശത്ത് പട്ടാന്നൂർ ഗ്രാമത്തിന്റെ മധ്യ ഭാഗത്തായി അന്യ നാട്ടുകാരനായ ജി.കണ്ണമാരാർ എഴുത്തച്ഛന്റെ ഉടമസ്ഥതയിൽ 1906 ൽ മൂന്നാം തരം വരെയുള്ള പ്രാഥമിക വിദ്യാലയം സ്ഥാപിതമായി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഈ സ്ഥാപനം പിന്നീട് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശേഷം എലിമെൻററി സ്കൂൾ ആയും 1952ൽ ഹയർ എലിമെൻററി സ്കൂൾ ആയും ഉയർത്തി. | ||
2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു. | 2006 ൽ ശതാബ്ദി ആഘോഷിച്ച ഈ സ്കൂൾ പട്ടാന്നൂർ നിവാസികൾക്ക് മാത്രമല്ല അന്യദേശക്കാർക്കും വിദ്യ അഭ്യസിക്കാനുള്ള ആശാ കേന്ദ്രമാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു വരുന്ന അനേകം ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാൻ പ്രസ്തുത വിദ്യാലയത്തിന് കഴിഞ്ഞു. |