"എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
വെട്ടുകല്ലിൽ തീർത്ത ബലവത്തായ 3 ഹാൾ | |||
2017-2018 കാലയളവിലിരുന്ന്മാനേജ്മെന്റ് ഭരണാധികാരികൾ ഓഫീസും കമ്പ്യൂട്ടർ ലാബും നവീകരിക്കുകയുണ്ടായി . തുടർന്നുവന്ന വർഷത്തിൽ നാട്ടുകാരുടെയും അഭ്യുദേയാകാംഷികകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും നവീകരിച്ചു.2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി. എം പി യുടെയും KITE ൻ്റെ യും പഞ്ചായത്തിന്റെ യും ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറിയും, അമ്മ ലൈബ്രറിയും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു. | |||
{{prettyurl|SNDP UPS V-Kottayam}} | {{prettyurl|SNDP UPS V-Kottayam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} |
11:49, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വെട്ടുകല്ലിൽ തീർത്ത ബലവത്തായ 3 ഹാൾ 2017-2018 കാലയളവിലിരുന്ന്മാനേജ്മെന്റ് ഭരണാധികാരികൾ ഓഫീസും കമ്പ്യൂട്ടർ ലാബും നവീകരിക്കുകയുണ്ടായി . തുടർന്നുവന്ന വർഷത്തിൽ നാട്ടുകാരുടെയും അഭ്യുദേയാകാംഷികകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും നവീകരിച്ചു.2019- 2020 അധ്യയന വർഷം സ്കൂൾ ഹൈടെക് ആയി. എം പി യുടെയും KITE ൻ്റെ യും പഞ്ചായത്തിന്റെ യും ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുകയും ചെയ്തു.കുട്ടികൾക്ക് മതിയായ ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറിയും, അമ്മ ലൈബ്രറിയും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. എസ്.എസ്.എ. അനുവദിച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ പരിസരത്തിനു മോടി കൂട്ടുന്നു .കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആവശ്യമായ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് .അതുകൂടാതെ സ്റ്റേജ്, ക്ലാസ് മുറികൾ ,ഡൈനിങ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ കെട്ടിടം ആയിട്ടാണ് സ്കൂൾ. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. ചൈൽഡ് ഫ്രണ്ട് ലി ക്ലാസ് മുറികൾ , ഗണിത ലാബ്, ക്ലാസ് ലൈബ്രറി എന്നിവ അധ്യാപനത്തിന് മികവ് കൂട്ടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം | |
---|---|
പ്രമാണം:പത്തനംതിട്ട | |
വിലാസം | |
വി കോട്ടയം പത്തനംതിട്ട ജില്ല | |
കോഡുകൾ | |
എച്ച് എസ് എസ് കോഡ് | വി കോട്ടയം |
വി എച്ച് എസ് എസ് കോഡ് | പത്തനംതിട്ട |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | വി കോട്ടയം |
അവസാനം തിരുത്തിയത് | |
18-01-2022 | 38738ups |
എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം | |
---|---|
വിലാസം | |
വി കോട്ടയം എസ് എൻ ഡി പി യു.പി സ്കൂൾ , 689656 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 9495606089 |
ഇമെയിൽ | sndpupsvktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38738 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.റ്റി. വസന്ത കുമാരി |
അവസാനം തിരുത്തിയത് | |
18-01-2022 | 38738ups |
................................
ചരിത്രം
പ്രമാടം പഞ്ചായത്തിലെ പതിനാറാം വാർഡിൽ വികോട്ടയം എന്ന പ്രകൃതി രമണിയ്യമായകൊച്ചു ഗ്രാമത്തിലാണ് എസ്.എൻ.ഡി.പി.യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ഉള്ള കുട്ടികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചു വരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാവുകാൻ നമ്മെ ഉപദേശിച്ച വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ 1950- 51 കാലയളവിൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. വർഷങ്ങൾക്കു മുൻപ് വി.കോട്ടയത്ത് ഏക വിദ്യാലയമായിരുന്നു ഗവൺമെന്റ് എൽ പി സ്കൂൾ,തോടിനും വയലിനും മറുകരയിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ വി.കോട്ടയം 269- )0 നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഭരണാധികാരികൾ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുകയും അതിന്റെ ഫലമായി 1950 ജൂൺ എട്ടിന് എസ്എൻഡിപി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപകൻ ആയി ശ്രീമാൻ അയ്യപ്പൻ സാറും സഹ അധ്യാപകരായ ശ്രീമതി ഭാരതി അമ്മയും,ശ്രീമാൻ വി. കെ കുഞ്ഞികുട്ടനും സേവനമനുഷ്ടിച്ചു. തുടർന്നുവന്ന ഭരണാധികാരികളുടെ പ്രവർത്തനഫലമായി ഇതൊരു യുപി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. സമൂഹത്തിസരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞു.ലെ ഉന്നതശ്രേണിയിലുള്ള അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : വിജയലക്ഷമി,സരസമ്മ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 38738
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ