"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big>
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ പഴ‍‍ങ്ങനാടുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.</big>
== <big>ചരിത്രം</big> ==
== <big>ചരിത്രം</big> ==
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് പഴങ്ങനാട്. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിര‍ങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി സെന്റ് അഗസ്റ്റിൻസ് എൽ പി എസ്. ഇന്നും നിലകൊള്ളുന്നു.</big>
<big><code>പ്രകൃതിരമണീയത കവിഞ്ഞൊഴുകുന്ന പല തുരുത്തുകൾ ചേർന്ന വലിയൊരു പ്രദേശമാണ് '''പഴങ്ങനാട്'''. നാനാ ജാതി മതസ്ഥരായ ആളുകൾ കൈ കോർത്തു ജാതി മത ഭേദമെന്യേ ഏകോദര സഹോദരങ്ങളെപ്പോല</code> നിവസിക്കുന്ന ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. ആയിര‍ങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന്കൊണ്ട് പഴങ്ങനാട് പ്രദേശത്തിന്റെ തിലകക്കുറിയായി '''സെന്റ് അഗസ്റ്റിൻസ് എൽ പി എസ്.''' ഇന്നും നിലകൊള്ളുന്നു.</big>

<big>നൂറ്റാണ്ട് മുമ്പ് വരെ ഇവിടത്തെ ആളുകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററോളം  കാൽനടയായി യാത്ര ചെയ്യേണ്ടിയിരുന്നു. ഇതിനു പരിഹാരമായി പഴങ്ങനാട് ഒരു പള്ളിക്കൂടമുണ്ടാക്കാൻ പലരും അക്ഷീണം പ്രയത്നിക്കുകയും 1960 ജൂലൈ 6 ന് സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യ മാനേജരായി റവ. ഫാദർ ജേക്കബ്ബ് മാമ്പിള്ളി, ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ഗ്ലോറിസ്റ്റ S D, അസിസ്റ്റന്റായി റവ. സി ജോസഫ S D എന്നിവരും നിയമിതരായി.</big>

വരി 75: വരി 75:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട് / ബാൻ‍ഡ്.|ബാൻ‍ഡ്.]]
 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്.]]
* പത്രവാർത്ത ക്വസ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]]
 
*[[സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട് / ബാൻ‍ഡ്.|ബാൻ‍ഡ്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പത്രവാർത്ത ക്വിസ്

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323705" എന്ന താളിൽനിന്ന് ശേഖരിച്ചത്