"സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| St peters LPS Shangumugham}}
{{prettyurl| St peters LPS Shangumugham}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 69: വരി 68:


== ചരിത്രം ==
== ചരിത്രം ==
'''''പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. പീറ്റേഴ്‌സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്‌കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്‌കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു.അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്‌നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്‌കൂളായി പ്രവർത്തിച്ചു വരുന്നു.'''''
'''''പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. പീറ്റേഴ്‌സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്‌കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്‌കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ   അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്‌നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്‌കൂളായി പ്രവർത്തിച്ചു വരുന്നു.'''''
 
 
 
{{PSchoolFrame/Header}}
 





22:51, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
വിലാസം
സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം,
,
ബീച്ച് പി.ഒ.
,
695007
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം22 - 5 - 2017
വിവരങ്ങൾ
ഫോൺ0471 2502450
ഇമെയിൽstpeterslps43316@gmail.com
കോഡുകൾ
സ്കൂൾ കോഡ്43316 (സമേതം)
യുഡൈസ് കോഡ്32141000109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്89
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെനിവീവ് ഡിസിൽവ
പി.ടി.എ. പ്രസിഡണ്ട്സ്റ്റാലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ എസ്
അവസാനം തിരുത്തിയത്
17-01-202243316 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. പീറ്റേഴ്‌സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്‌കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്‌കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്‌നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്‌കൂളായി പ്രവർത്തിച്ചു വരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം






ഭൗതികസൗകര്യങ്ങൾ

57 സെന്റ്  ഭൂമിയിലാണ്  ഈ  വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. 2017 ഡിസംബർ  27-ആം  തിയതി  സ്‌കൂളിന്റെ  ശതാബ്ധിയോടനുബന്ധിച്ചു  പണിതുയർത്തിയ വിദ്യാലയ മന്ദിരത്തിന്റെ  രണ്ടു  നിലകളിലായി  7  ക്ലാസ്സ്മുറികളും  വിശാലമായ ഊട്ടുപുരയും  അതിവിശാലമായ  ഒരു  കളിസ്ഥലവും  ഉണ്ട്.  എല്ലാ  ക്ലാസ്സ്  മുറികളും ഹൈടക്  ക്ലാസ്സ് റൂമുകളായി  മാറ്റുകയും  ചെയ്തു.


മികവുകൾ

Smart classrooms

IT & Library Room

Mini Auditorium

Smart kitchen,Dining Hall

Bio Diversity park

Garden

Montessory-Pre KG,LKG,UKG

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ബാന്റ് ട്രൂപ്പ്.
  2. ക്ലാസ് മാഗസിൻ.
  3. വിദ്യാരംഗം കലാ സാഹിത്യ വേദി.
  4. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  5. പരിസ്ഥിതി ക്ലബ്ബ്
  6. ഗാന്ധി ദർശൻ
  7. വിദ്യാരംഗം
  8. സ്പോർട്സ് ക്ലബ്ബ്
  9. സ്‌കൗട്ട്  & ഗൈഡ്സ്
  10. ഐ റ്റി  ക്ലബ്
  11. എൽ  എസ്‌  എസ്

മാനേജ്മെന്റ്

RC MANAGEMENT VELLAYAMBALAM

മുൻ സാരഥികൾ

ശ്രീമതി ജെസി ഡൊമനിക് ,ശ്രീ സെൽവരാജ് ജോസഫ് ,ശ്രീമതി ഉഷ കുമാരി ,ശ്രീമതി ജെനിവീവ് ഡി. സിൽവ .

പ്രശംസ

പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ  യൂ. ആർ. സി. ,ജില്ല ,സബ് ജില്ല.തലങ്ങളിൽ   മികച്ച  പ്രകടനം കാഴ്ച വയ്ക്കാൻ  ഈ സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിലെ  എല്ലാ  ക്ലാസ്സ്മുറികളും ഹൈടക് ആക്കാൻ സാധിച്ചത്  വളരെ  പ്രശംസനീയം ആണ്.

വഴികാട്ടി

https://goo.gl/maps/DJnRrM4K7KftVxC4A

ശംഖുമുഖം ജംഗ്ഷനിൽ  നിന്നും വെട്ടുകാടിൽ പോകുന്നന്ന  വഴി