"ഗവ. എൽ. പി. എസ്. തൃക്കാക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25212 (സംവാദം | സംഭാവനകൾ)
No edit summary
25212 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 20: വരി 20:

ഓരോ ക്ലാസ്സിലും ധാരാളം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറികൾ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. "എന്റെ ജന്മദിനത്തിനൊരു പുസ്തകം എന്റെ ക്ലാസ് ലൈബ്രറിയിലേക്ക്" , "പുസ്തക സഞ്ചി നിറയ്ക്കൽ" എന്നീ പരിപാടികളിലൂടെ ശേഖരിച്ച പുസ്തകങ്ങളാണ് ക്ലാസ് ലൈബ്രറികളിൽ. 2018 – 19 അധ്യയന വർഷം ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.

* '''ചിൽഡ്രൻസ് പാർക്ക്'''
കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു വേണ്ടി കുട്ടികൾക്ക് കളിക്കാനുള്ള ഒരു കൊച്ചു പാർക്കും ഈ വിദ്യാലയത്തിലുണ്ട്. അധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്  കുട്ടികൾ പാർക്കിൽ കളിക്കുകയും ചെയ്യുന്നു.
"https://schoolwiki.in/ഗവ._എൽ._പി._എസ്._തൃക്കാക്കര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്