"പാലയാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| palayad lps}} | == {{prettyurl| palayad lps}} == | ||
ഉള്ളടക്കം | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1'''ചരിത്രം''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2'''ഭൗതികസൗകര്യങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3'''പാഠ്യേതര പ്രവർത്തനങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|4'''മാനേജ്‌മെന്റ്''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|6'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.A8.E0.B5.87.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|7'''നേട്ടങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|8'''മികവുകൾ പത്രവാർത്തകളിലൂടെ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|9'''ചിത്രശാല''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|10'''അധിക വിവരങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|11വഴികാട്ടി]] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|12അവലംബം]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School |
14:32, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
ഉള്ളടക്കം
- 1ചരിത്രം
- 2ഭൗതികസൗകര്യങ്ങൾ
- 3പാഠ്യേതര പ്രവർത്തനങ്ങൾ
- 4മാനേജ്‌മെന്റ്
- 5സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- 6പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- 7നേട്ടങ്ങൾ
- 8മികവുകൾ പത്രവാർത്തകളിലൂടെ
- 9ചിത്രശാല
- 10അധിക വിവരങ്ങൾ
- 11വഴികാട്ടി
- 12അവലംബം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലയാട് എൽ പി എസ് | |
---|---|
വിലാസം | |
പാലയാട് പാലയാട് നട, ഇരിങ്ങൾ , പാലയാട് പി.ഒ. , വടകര ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1891 |
വിവരങ്ങൾ | |
ഫോൺ | 9495639432 |
ഇമെയിൽ | 16833hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16833 (സമേതം) |
യുഡൈസ് കോഡ് | 32041101104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 76 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന പുത്തൂർ |
പി.ടി.എ. പ്രസിഡണ്ട് | സജി പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
17-01-2022 | Hm16833 |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ
വിദ്യാലയ ചരിത്രം
മണിയൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ചാർജെടുത്തു.നിലവിൽ 4 കെട്ടിടങ്ങളാണ് സ്കുളിനുള്ളത്.2 പ്രീ.കെ.ഇ.ആർ കെട്ടിടങ്ങളും 2 പോസ്റ്റ്പ്രീ.കെ.ഇ.ആർ കെട്ടിടവുമാണ് ഇവിടെ ഉള്ളത്. ഭക്ഷണം പാകം ചെയ്യാനുള്ള പാചകപ്പുരയും ഒരു കക്കൂസും ഉണ്ട്.പതിയാരക്കര ദേശത്തുള്ള പി.ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഫലകം:PANAME /
- /
- [[പാലയാട് എൽ പി എസ്/ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1.കുഞ്ഞിരാമൻ മാസ്റ്റർ 2.കൃഷ്ണക്കുറുപ്പ് മാസ്റ്റർ 3.നാരായണൻ അടിയോടിമാസ്റ്റർ 4.ലക്ഷിമിക്കുട്ടി ടീച്ചർ 5.കുറുങ്ങോട്ട് കൃഷ്ണൻ നായർ മാസ്റ്റർ 6.കുങ്കൻ മാസ്റ്റർ, 7.കെ.പി.നാരായണൻ മാസ്റ്റർ 8.പി.പത്മിനി ടീച്ചർ 9.ഇ.നാരായണൻ മാസ്റ്റർ 10.എം.സ്വർണ്ണലത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രഫ.എൻ.കെ നാരായണൻ മാസ്റ്റർ ഡോ.സി.എം.കുമാരൻ ഒ.രത്നാകരൻ മാസ്റ്റർ നരിക്കളത്തിൽ ചന്ദ്രൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം.
മണിയൂർ റോഡിൽ പാലയാട് നടയിൽ നിന്നും 150മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന�
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16833
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വടകര റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ